തിരുവനന്തപുരം

12:54 AM Dec 03, 2019 | Deepika.com
വി​ശ്വം​ഭ​ര​ക്കു​റു​പ്പ്

നെ​ടു​മ​ങ്ങാ​ട്: പു​ല്ല​മ്പാ​റ പ​ന്നി​ക്ക​ട​വ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ വി​ശ്വം​ഭ​ര​ക്കു​റു​പ്പ് (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത​മ്മ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.


അ​പ്പു ആ​ശാ​രി

ബാ​ല​രാ​മ​പു​രം: ഉ​ച്ച​ക്ക​ട ചേ​ന ന​ട്ട് വി​ള​വ​ട​ക്ക​രി ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​പ്പു ആ​ശാ​രി (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കൃ​ഷ്ണ​മ്മ. മ​ക്ക​ൾ: ശോ​ഭ​ന,സു​കു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സു​ബ്ര​മ​ണ്യ ആ​ശാ​രി, അ​നി​ത. സ​ഞ്ച​യ​നം'​വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

പി.​കു​മാ​ര​പി​ള്ള

പോ​ത്ത​ൻ​കോ​ട്: ശാ​സ്ത​വ​ട്ടം തെ​ങ്ങു​വി​ള വീ​ട്ടി​ൽ പി.​കു​മാ​ര​പി​ള്ള (64 )നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി.​വി​മ​ല​മ്മ. മ​ക്ക​ൾ: അ​ജി​ത, അ​ജി​കു​മാ​ർ. മ​രു​മ​ക്ക​ൾ: അ​ജ​യ​കു​മാ​ർ, ല​ക്ഷ്മി .സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

പീ​താം​ബ​ര​ൻ നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പു​രം മു​ര​ളീ​ഭ​വ​നി​ൽ പീ​താം​ബ​ര​ൻ നാ​യ​ർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദാ​മ്മ. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ നാ​യ​ർ, അ​ന്പി​ളി, സ​ന്തോ​ഷ്കു​മാ​ർ (സെ​ക്ര​ട്ടേ​റി​യ​റ്റ്). മ​രു​മ​ക്ക​ൾ: ദി​വ്യാ​റാ​ണി, ശ്രീ​കു​മാ​ര​ൻ​നാ​യ​ർ, ആ​ര​തി (കെഎ​സ്എ​ഫ്ഇ). സ​ഞ്ച​യ​നം ഏ​ഴി​ന് രാ​വി​ലെ 8.30ന്.

​എ​ൻ. ഓ​മ​ന

നേ​മം: മൊ​ട്ട​മൂ​ട്, ശി​വ​ശ​ക്തി​യി​ൽ പ​രേ​ത​നാ​യ ഭാ​ർ​ഗ​വ​ന്‍റെ ഭാ​ര്യ എ​ൻ. ഓ​മ​ന (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബി. ​ശി​വ​രാ​ജ​ൻ (എ​ച്ച്എ​സ്ടി ഗ​വ. വി​എ​ച്ച്എ​സ്എ​സ്, മ​ല​യി​ൻ​കീ​ഴ്), ബി. ​കൃ​ഷ്ണ​ൻ (വി​ഷ്ണു ബേ​ക്ക​റി). മ​രു​മ​ക്ക​ൾ: എ​സ്. ഉ​ഷ (എ​ച്ച്എ​സ്ടി വി​ജി​എ​ച്ച്എ​സ്എ​സ്, നേ​മം), എ​സ്. ഷൈ​ലാ​മി​നി (സീ​നി​യ​ർ ക്ല​ർ​ക്ക്, പ​ള്ളി​ച്ച​ൽ ഫാ​ർ​മേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്). സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ 8.30ന്.


റോ​സ​മ്മ

അ​ന്പൂ​രി: വെ​ട്ടി​ക്കാ​വു​ങ്ക​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ലൈ​ല, ജോ​ർ​ജ് ജോ​സ​ഫ്, ആ​ലീ​സ്. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, പ​രേ​ത​നാ​യ ജോ​യി ജോ​സ​ഫ്, എ​ൻ.​ജെ. ഫി​ലി​പ്, ജോ​ളി.


സു​ലോ​ച​ന

താ​ന്നി​മൂ​ട്: കു​ഞ്ചു​ക്കോ​ണം റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ പ​രേ​ത​നാ​യ പാ​ല​സി​ന്‍റെ ഭാ​ര്യ സു​ലോ​ച​ന (64) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ഗ​ന്ധി, ച​ന്ദ്രി​ക, ഷി​ബു, ജ​യ​ന്തി. മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി, വേ​ണു, സ​ന്ധ്യ, സ​ന്തോ​ഷ്. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ ഒ​ൻ​പ​തി​ന്.