ദേവസ്യ
പത്തനാപുരം: എലിക്കാട്ടൂര്‍ പടിക്കലേത്ത് വീട്ടില്‍ ദേവസ്യ (ജോയി-57) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസമ്മ. മക്കള്‍: സോജോ, സോജി. മരുമക്കള്‍: സിബി, സോജോ.
കെ. വിനോദ്
കൊല്ലം: വാളത്തുംഗൽ ഇല്ലം നഗർ 42 വെളുന്തറവീട്ടിൽ കെ. വിനോദ് (45) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് ഇരവിപുരം ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: രമ്യ. മകൾ: ദേവനന്ദ.
കമല മഹാദേവൻ
കോട്ടയ്ക്കകം: ആറാട്ട് റോഡിൽ ശംഖുചക്ര നഗറിൽ ജയറാം വീട്ടിൽ (എപിആർഎ-7) കമല മഹാദേവൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന്് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ. ഭർത്താവ് : പരേതനായ വി. എസ്. മഹാദേവൻ മങ്കൊമ്പ് ആനവാൽ മഠം . മക്കൾ : ഡോ. ലളിത രാമകൃഷ്ണൻ (റിട്ട.എസ്ഇആർടി), ചിത്ര രമണൻ, ഡോ.എം. ജനാർദൻ (കുവൈറ്റ്). മരുമക്കൾ: വി. ആർ. രാമകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ - വിഎസ്എസ്സി), ആർ. വെങ്കിട്ടരമണൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്), ചിത്ര ജനാർദൻ ( കുവൈറ്റ്).
കൊല്ലം
12:52 AM Dec 03, 2019 | Deepika.com