+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​​​ന​​​സ​​​ഹാ​​​യം: തീ​​​യ​​​തി നീ​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ
ധ​​​ന​​​സ​​​ഹാ​​​യം: തീ​​​യ​​​തി നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 15 വ​​​രെ നീ​​​ട്ടി.

അ​​​പേ​​​ക്ഷാ​​​ഫോ​​​റം നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വെ​​​ബ്സൈ​​​റ്റാ​​​യ www.norkaroots.org ൽ ​​​ല​​​ഭി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ww w.norkaroots.orgലും 18004253939 (​​​ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മി​​​സ്ഡ്കാ​​​ൾ സേ​​​വ​​​നം) ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രി​​​ലും ല​​​ഭി​​​ക്കും.