തിരുവനന്തപുരം: പത്തിന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചീഫ് മിനിസ്റ്റർ സ്റ്റുഡന്റ്സ് ലീഡർ കോൺക്ലേവിൽ പങ്കെടുക്കുന്ന വിവിധ സർവകലാശാലകളുടെ യൂണിയൻ ഭാരവാഹികളും സ്വാശ്രയ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളജുകളിലേയും യൂണിയൻ ചെയർമാൻ/ജനറൽ സെക്രട്ടറിമാരും അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോംwww.collegiatedu.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രിൻസിപ്പൽ/രജിസ്ട്രാറുടെ സാക്ഷ്യപത്രം സഹിതം സ്കാൻ ചെയ്ത് leadersconcla vetvm@gmail.com 04712303107, 9495999731, 9744167765, 7907170233, 8301975965, 7907401327.