വിനു
പടന്നക്കാട്: ഒഴിഞ്ഞവളപ്പിലെ തയ്യൽതൊഴിലാളി കാരാട്ടുപുരയിൽ കെ.പി.വിനു(46) നിര്യാതനായി. പരേതനായ അമ്പാടിയുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സജിനി. മക്കൾ: നന്ദന, കാർത്തിക്.സഹോദരങ്ങൾ: വിജയൻ, അനിൽ, ഷീബ, പരേതനായ വിശ്വംഭരൻ.
രാജൻ
പിലിക്കോട്: ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് മടക്കര ശാഖയിലെ അപ്രൈസർ പിലിക്കോട് വയൽ മാനായിയിലെ ടി. രാജൻ (53) നിര്യാതനായി. ഭാര്യ: രതി. സഹോദരി: സുജാത.
കാസര്‍ഗോഡ്
11:01 PM Dec 02, 2019 | Deepika.com