മാത്യു
പെരുന്പടവ്
സ്രാന്പിക്കൽ മാത്യു (70) നിര്യാതനായി. സംസ്കാരം ഇന്നു 11 ന് പെരുന്പടവ് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (കുഞ്ഞമ്മ) തേർത്തല്ലി വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: കുര്യൻ (പിലാത്തറ), ജോസഫ് (പെരുന്പടവ്), ഔസേപ്പ് (തൃശൂർ), ജോയ് (ദുബായ്), റെജി (രയറോം), ബിജു (ദുബായ്). മരുമക്കൾ: സുജ തളിയത്ത് (കൊരട്ടി), ജെസി തെക്കേവേലിക്കകത്ത് (മണ്ണാർക്കാട്), ടൈറ്റസ് ഇടാട്ടേൽ (രയറോം), നാൻസി ചീരാംകുഴിയിൽ (കോടഞ്ചേരി).
രാജപ്പൻ നായർ
ജോസ്ഗിരി
ജോസ്ഗിരിയിലെ കൊരട്ടിയിൽ രാജപ്പൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സൗദാമിനി, ജലജ, അജികുമാർ, സജികുമാർ, സതീഷ്കുമാർ, അഭിലാഷ്, ഷീജ, ജയമോൾ. മരുമക്കൾ: ഭക്തവൽസലൻ, ഉണ്ണികൃഷ്ണൻ, സതീഷ്കുമാർ, അഭിലാഷ്, പ്രീത, കവിത, ദിവ്യ, സൂര്യകല.
ബാലകൃഷ്ണൻ
നന്പ്യാർ
കോളയാട്
ആലച്ചേരി-ചോല റോഡിൽ മുഴുപ്പഞ്ചേരി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം നിഷാനിവാസിൽ ചോടോൻ ബാലകൃഷ്ണൻ നമ്പ്യാർ (67) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: കല്യാടൻ ശാന്തകുമാരി. മക്കൾ നിഷ, രാധിക, പരേതരായ രാജേഷ് (വിമുക്ത ഭടൻ), നിത. മരുമക്കൾ: ഷാജി (ബസ് തൊഴിലാളി, ഓലായിക്കര), പ്രകാശൻ നടുവനാട് (ചുമട്ട് തൊഴിലാളി, ഇരിട്ടി ടൗൺ). സഹോദരങ്ങൾ: ഗോപാലൻ (പെരിഞ്ചേരി), പദ്മനാഭൻ (ആലച്ചേരി).
ത്രിവിക്രമൻ അടിയോടി
പയ്യന്നൂർ
കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി വീട്ടിൽ ത്രിവിക്രമൻ അടിയോടി (73) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ. വിദ്യാഭ്യാസ വകുപ്പിൽ റിട്ട. സീനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: വൈക്കത്ത് വീട്ടിൽ കാർത്ത്യായനി (സ്റ്റാമ്പ് വെണ്ടർ, പയ്യന്നൂർ). മക്കൾ: ബിജുമോൻ (അസി. പ്രഫ. ജിയോളജി, പീപ്പിൾസ് ആർട്സ് ആൻഡ് സയൻസ് കോളജ്, മുന്നാട്), താജുദ്ദീൻ. മരുമകൾ: സർഗ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: സരസ്വതി പിള്ളയാതിരി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ (മലേഷ്യ), പരേതരായ കൃഷ്ണൻ അടിയോടി, പീതാംബരൻ.
നാരായണൻ നായർ
ചട്ടഞ്ചാൽ
ചട്ടഞ്ചാൽ തെക്കിൽ പള്ളിക്കര ചോടത്തിൽ വീട്ടിൽ വള്ളിയോടൻ നാരായണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന്. ഭാര്യ: കരിച്ചേരി മാധവിയമ്മ. മക്കൾ: കെ.രാഘവൻ (അധ്യാപകൻ, ചേരൂർ എഐ എഎൽപിഎസ്, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്), പ്രഭാകരൻ (തൂവൾ), ബാലകൃഷ്ണൻ (ജിഎച്ച്എസ്എസ് മംഗൽപ്പാടി), കുഞ്ഞിക്കൃഷ്ണൻ (ഖത്തർ), ശാന്തകുമാരി, ഉഷ. മരുമക്കൾ: ഉഷാകുമാരി, ജ്യോതിശ്രീ (ടിഐഎച്ച്എസ്എസ് നായന്മാർമൂല), എൻ.എ. ശോഭ (എഎൽപിഎസ് മല്ലം), പി. കുഞ്ഞന്പുനായർ (ബാര), എ. സരിത (പാടി), പി. പുരുഷോത്തമൻ (ബളാൽ). സഹോദരങ്ങൾ: പരേതരായ കുമാരൻ നായർ, കുഞ്ഞിക്കണ്ണൻ നായർ.
കമലാക്ഷി
ചിറക്കൽ
ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം കുന്നുംപുറത്ത് ഹൗസിൽ കമലാക്ഷി (83) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ കുന്നുംപുറത്ത് നാരായണൻ. മക്കൾ: രമ (അങ്കണവാടി ടീച്ചർ, കാട്ടാമ്പള്ളി), രാജമ്മ (ആലക്കോട്), രാജീവൻ (പോപ്പുലർ ഇലക്ട്രിക്കൽസ്, മന്ന, തളിപ്പറമ്പ്), രാജൻ (കേനന്നൂർ സ്പിന്നിംഗ് മിൽ, കക്കാട്), മനോഹരൻ (ജ്യോത്സൻ, താണ). മരുമക്കൾ: ലതിക (നടുവനാട്), രേഷ്മ (കൊറ്റാളി), നമിത (തളിപ്പറമ്പ്), ശിവദാസൻ (കാഞ്ഞിരത്തറ), പരേതനായ വേണുപ്രസാദ് (ആറാംകോട്ടം). സഹോദരങ്ങൾ: വാസുദേവൻ (റിട്ട. ഇലക്ട്രീഷ്യൻ കെഎസ്ആർടിസി, പനങ്കാവ്), പരേതരായ നാരായണൻ മാസ്റ്റർ (പനങ്കാവ്), ജാനകി (ചോല).
അന്‍പു
പയ്യന്നൂര്‍
കുന്നരു നിടുപുറത്തെ പരത്തി അമ്പു (90) നിര്യാതനായി.സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: വി.ടി. കാര്‍ത്ത്യായനി. മക്കൾ വി.ടി. ജാനകി, വി.ടി. രാജന്, വി.ടി. വിജയന്, വി.ടി. സുരേശന്, വി.ടി. പ്രേമ. മരുമക്കള്‍: ഒ. കൃഷ്ണന് (കണ്ടോത്ത്), സുസ്മിത (കൂക്കാനം), സുജ (രാമന്തളി), ദിവ്യ (ഓരി), കുഞ്ഞിക്കൃഷ്ണന് (ഉടുമ്പുന്തല).
രാഘവന്
തളിപ്പറമ്പ്
കരിമ്പം ചവനപ്പുഴയിലെ കേളോത്ത് രാഘവന് (52) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചവനപ്പുഴ പൊതുശ്മശാനത്തിൽ. പരേതരായ ഗോപാലന് നായര്‍-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സാവിത്രി, രാമചന്ദ്രന്, സുലോചന, സന്തോഷ്.
രാജീവൻ
അതിരകം
ഹോമിയോ ഡിസ്പെൻസറിക്ക് സമീപം പരേതനായ ഗോപാലൻ-കാർത്ത്യായനി ദന്പതികളുടെ മകൻ പറമ്പത്ത് രാജീവൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് പയ്യാന്പലത്ത്. ഭാര്യ: ദമയന്തി. മക്കൾ: ശ്രീഷിൽ (എളയാവൂർ സർവീസ് ബാങ്ക് ജീവനക്കാരൻ), ശ്രീഷ്മ. മരുമകൻ: പ്രദോഷ്. സഹോദരങ്ങൾ: സജീവൻ, സജിത്ത്, രഞ്ജിത്ത്, പരേതയായ ബീന.
സരോജിനി
മാവുങ്കാൽ
രാംനഗർ നെയ്ത്ത് സഹകരണ സംഘത്തിൽ നെയ്ത്ത് തൊഴിലാളിയും വി.സുഭാഷ് ചന്ദ്രന്റെ ഭാര്യയുമായ വി.സരോജിനി അന്തർജനം (62) നിര്യാതയായി. മക്കൾ: സത്യനാരായണൻ, വി.ദാമോദരൻ.
നാരായണിയമ്മ
മാഹി
പന്തക്കൽ നവോദയ സ്കൂളിന് സമീപം മഠത്തിൽ പൊയിൽ നാരായണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: കമലാക്ഷി, കാർത്യായനി, ഗംഗാധരൻ, ജയരാമൻ. മരുമക്കൾ: പുഷ്പ, പരേതരായ പ്രേമ, ഭാസ്കരൻ, നാരായണൻ.
അനന്തന്
തളിപ്പറമ്പ്
ചവനപ്പുഴ മീത്തലിലെ എം.വി. അനന്തന് (80) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: രാധാകൃഷ്ണന്, ഗീത. മരുമക്കള്‍: ഉഷ (സഹകരണ ആശുപത്രി ജീവനക്കാരി), പരേതനായ കുഞ്ഞിരാമന്.
മാധവിയമ്മ
പരിയാരം
വിളയാങ്കോട് കുളപ്പുറത്തെ മണ്ട്യന്‍ മാധവിയമ്മ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പണ്ണേരി കുഞ്ഞിരാമൻ. മക്കള്‍: കമല, ശ്രീധരന് (റിട്ട. മാനേജർ, ചെറുതാഴം സര്‍വീസ് ബാങ്ക്), ലീല, വിമല, മോഹനന് (റിട്ട. പ്രിൻസിപ്പല്‍, ഗവ. ഹയര്‍ സെക്കൻഡറി എട്ടിക്കുളം), നിര്‍മല. മരുമക്കള്‍: ശ്രീധരന് (റിട്ട. ഫയര്‍ സര്‍വീസ്), കുഞ്ഞിരാമന് (ടൈലര്‍, എരിപുരം), ബീന (അധ്യാപിക, ചെറുതാഴം എച്ച്എസ്എസ്), ഭാസ്കരന്, പരേതരായ കുഞ്ഞിക്കണ്ണന്, കോമളവല്ലി, സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന് (റിട്ട. അധ്യാപകൻ, മൂത്തേടത്ത് എച്ച്എസ്എസ്, തളിപ്പറമ്പ്), യശോദ.
കണ്ണൂര്‍
11:00 PM Dec 02, 2019 | Deepika.com