എൻ. രാമചന്ദ്രൻ നായർ
ചേർത്തല
കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് ഉഷസിൽ എൻ. രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: മിനി ചന്ദ്രൻ (അധ്യാപിക, തണ്ണീർമുക്കം എൽപിഎസ്), ശ്രീജ (കളക്ടറേറ്റ്, ആലപ്പുഴ). മരുമക്കൾ: സുധീർകുമാർ (ടിവിഎസ് ത്രഡ്, കളമശേരി), രതീഷ്കുമാർ (ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ്, എറണാകുളം).
അനു ജോസഫ്
മങ്കൊന്പ്
കാവാലം നിലവുന്തറ ഒൗസേപ്പച്ചന്റെ മകൾ അനു ജോസഫ് (34,സോഫ്റ്റ്് വെയർ എൻജിനിയർ ഡൽഹി) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് മുംബൈ നെറൂൾ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭർത്താവ്: ഹിജോ ഹിലാരിയോസ് അക്കര (പർച്ചേസ് മാനേജർ റിലയൻസ് അഗ്രോ ഡിവിഷൻ, ഡൽഹി). മകൾ: ഹന്ന.
തങ്കപ്പൻ
തുറവൂർ
കോടംതുരുത്ത് പഞ്ചായത്ത് ഒന്പതാം വാർഡ് കാരോത്ത് തങ്കപ്പൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭ. മക്കൾ: സുജിത്ത്, സുനിത. മരുമക്കൾ: ശാലിനി, വേണു.
ബാലകൃഷ്ണനാചാരി
ചേർത്തല
ചാരമംഗലം പാലക്കൽ ബാലകൃഷ്ണനാചാരി (ബാലാജി-72)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: സജീവ്കുമാർ, ബിജുമോൻ, സൈജു, മിനി. മരുമക്കൾ: ഷീല, ജിനു, ലാൽ.
കെ. ദാമോദരൻ
ചേർത്തല
വയലാർ പഞ്ചായത്ത് എട്ടാംവാർഡ് പുതുവൽ നികർത്ത് കെ. ദാമോധരൻ (ദാമു-87) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. അരുന്ധതി. മക്കൾ: ബൈജു (ഇലക്ട്രിക് ഇൻസ്പെക്ടർ, കോട്ടയം), പരേഷ് ( വില്ലേജ് ഓഫീസർ, അരൂർ), പ്രിയാമോൾ (റവന്യൂവകുപ്പ്, തൃശൂർ), പ്രമോദ് (ജയിൽവകുപ്പ്, കോട്ടയം). മരുമക്കൾ: ഇന്ദു (അധ്യാപിക ഗവ. ദേവിവിലാസം എച്ച്എസ്എസ്, കുടവച്ചൂർ), സിനിമോൾ (ക്ഷീരവികസന വകുപ്പ്, ചേർത്തല), കെ.എസ്. പ്രസാദ് (എക്സൽ ഗ്ലാസ്), മൃദുല (വണ്ടാനം മെഡിക്കൽ കോളജ്).
സ്നേഹ എസ്. നായർ
മാന്നാർ
കുട്ടംപേരൂർ ശിവശൈലത്തിൽ (പാന്പാല) സദാശിവൻ നായരുടെ മകൾ സ്നേഹ എസ്. നായർ (ഹരിത-23,എംകോം വിദ്യാർഥി, മാന്നാർ യുഐടി കോളജ്) നിര്യാതയായി. സംസ്കാരം നടത്തി. അമ്മ: ഭാമ. സഹോദരൻ: സഞ്ജു.
ഗോപാലകൃഷ്ണ പിള്ള
കൊടുപ്പുന്ന
മുണ്ടുവേലി വീട്ടിൽ എൻ. ഗോപാലകൃഷ്ണ പിള്ള (83) നിര്യാതനായി സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ.
എം.വി. യോഹന്നാൻ
കായംകുളം
പരിപ്ര മാളിയേക്കൽ എം.വി. യോഹന്നാൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ഷെറിൻ, ജൂണി (യുഎസ്എ). മരുമക്കൾ: ഡൊമിനിക്, രഞ്ജിത്ത് (യുഎസ്എ).
സജില
മണ്ണഞ്ചേരി
മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് മനയത്ത്ശേരിൽ അബ്ദുൽ വഹാബിന്റെ മകൾ സജില (മിനിമോൾ - 46) നിര്യാതയായി. കബറടക്കം ഇന്ന് പത്തിനു പൊന്നാട് മഹല്ല് കബർസ്ഥാനിൽ. മകൾ: ആമിന (വിദ്യാർഥിനി). മാതാവ്: ഹാജിറ ബീവി. സഹോദരങ്ങൾ: ഷാനവാസ് (കെഎസ്ആർടിസി ചേർത്തല), സഫീദ് (സിവിൽ സപ്ലൈസ്, ആലപ്പുഴ).
മിഖായേൽ തോമസ്
എടത്വ
പീടികച്ചിറ മിഖായേൽ തോമസ് (തൊമ്മി - 83) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ തോമസ് തത്തംപള്ളി മാടയിൽ കുടുംബാംഗം. മക്കൾ: മോൻസി (ഡൽഹി), ജാൻസി, ജോണ്സണ്, ഫ്രാൻസിസ് (ഡൽഹി). മരുമക്കൾ: മറിയാമ്മ (ഡൽഹി), ഷീബ, റെജി ചെറിയാൻ വാഴത്തറ (ചെത്തിപുഴ), അൽഫോൻസാ (ഇറ്റലി).
സംസ്കാരം ഇന്ന്
വെളിയന്നൂർ
കഴിഞ്ഞദിവസം നിര്യാതനായ വിമുക്തഭടൻ വെളിയത്ത് ജോണിന്റെ (69) സംസ്കാരം ഇന്ന് 3.30ന് അമനകര സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ.
ആലപ്പുഴ
10:57 PM Dec 02, 2019 | Deepika.com