ദേവസ്യാ ഉലഹന്നൻ
തൊടുപുഴ
ഒളമറ്റം നെല്ലികുന്നേൽ ദേവസ്യാ ഉലഹന്നൻ (പാപ്പൻ - 82) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.ഭാര്യ: ലീലാമ്മ കോലാനി ഉറന്പനാൽ കുടുംബാംഗം. മക്കൾ: റെജി, റോയി,ജോമോൻ. മരുമക്കൾ: ബേബി വടശേരിയിൽ കോലാനി, ദീപാ ഇടപ്പാട്ട് പടി. കോടിക്കുളം,നിഷ പിണക്കാട്ടുപറന്പിൽ ഏഴല്ലൂർ.
മീനാക്ഷിയമ്മ
രാജാക്കാട്
മമ്മട്ടിക്കാനം ഈട്ടിക്കൽ പരേതനായ രാമന്റെ ഭാര്യ മീനാക്ഷിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.പരേത രാജാക്കാട് കൊന്നയ്ക്കൽ കുടുംബാംഗം. മക്കൾ: കുമാരി, ഷീല, മിനി, മധു. മരുമക്കൾ: അനിൽ മാളിയേക്കൽ (വടക്കാഞ്ചേരി), ലിജി പുന്നാനിക്കാട്ട് (പള്ളിവാസൽ), മനോജ് ചൊവ്വേലിക്കുടി (നെടുങ്കണ്ടം), പരേതനായ ബാലചന്ദ്രൻ ഇരട്ടയാനിക്കൽ (പാലാ).
ജനാർദനൻ
കട്ടപ്പന
എട്ടാംമൈൽ കുന്നുംപുറത്ത് സി.കെ. ജനാർദനൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി ചിന്നാർ ചിറയിൽ കുടുംബാംഗം. മക്കൾ: കൗസല്യ, സുഭദ്ര, ജയ. മരുമക്കൾ: പുരുഷോത്തമൻ, ഷാജി, ബൈജു.
ഏലിക്കുട്ടി
മുട്ടം
കുന്നത്ത് തോമസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോസഫ്, വർക്കി, റോസമ്മ, സിസ്റ്റർ ധന്യ. മരുമക്കൾ: മേരി ജോസഫ് കുറ്റിയാനിക്കൽ, സെലിൻ ജോർജ് പുത്തൻപുരയിൽ, സണ്ണി ജോർജ് മുല്ലൂർ.
തോമസ്
തൊടുപുഴ
തെക്കുംഭാഗം അയ്യന്പാറയിൽ തോമസ് (കുഞ്ഞുകുട്ടൻ -90) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ. മക്കൾ : മേരി, ഏലിക്കുട്ടി, അന്നക്കുട്ടി, ജോസ്. മരുമക്കൾ: ജോർജ്, ചാക്കോ, ജോയി, ഷേർളി.
ഇടുക്കി
10:55 PM Dec 02, 2019 | Deepika.com