വയനാട്

10:22 PM Dec 02, 2019 | Deepika.com
സു​സ​മ്മ
കാ​ട്ടി​ക്കു​ളം
ഒ​ന്നാം മൈ​ൽ കൊ​ച്ചേ​ട്ട്പു​ത്ത​ൻ​വീ​ട് തോ​മ​സി​ന്‍റെ ഭാ​ര്യ സു​സ​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റെ​ജി, ഡെ​യ്സി. മ​രു​മ​ക്ക​ൾ: സീ​ന, അ​വ​റാ​ച്ച​ൻ.

ജോ​സ​ഫ്
പു​ൽ​പ്പ​ള്ളി
വെ​ട്ടി​ക്ക​ക്ക​വ​ല ക​ല്ലം​പ​റ​ന്പി​ൽ ജോ​സ​ഫ് (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ശി​ശു​മ​ല ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: റോ​ണി, ടോ​ണി. മ​രു​മ​ക​ൾ: ലി​ജ.

സെ​ൽ​മ
കാ​ട്ടി​ക്കു​ളം
പ​രേ​ത​നാ​യ കു​ഞ്ഞ് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ സെ​ൽ​മ (53) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​ഗ്ബു​ൽ, ക​ദീ​ജ മു​താ​സ്, സു​ബൈ​വ​ത്തു​ൻ അ​സ്ലി​മി​യ. മ​രു​ക്ക​ൾ: അ​ൻ​വ​ർ വേ​ങ്ങോ​ളി, അ​ബ്ദ​ള്ള പ​ട​യ​ൽ.