കോഴിക്കോട്

10:19 PM Dec 02, 2019 | Deepika.com
കു​ര്യാ​ക്കോ​സ്
കോ​ട​ഞ്ചേ​രി
ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ര്‍​ഷ​ക​ന്‍ വി.​എ.​കു​ര്യാ​ക്കോ​സ് വാ​മ​റ്റ​ത്തി​ല്‍ (90 )നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ഭാ​ര്യ : പൈ​ക​യി​ല്‍ കു​ടും​ബാം​ഗം ഏ​ലി​ക്കു​ട്ടി. മ​ക്ക​ള്‍ .വി.​കെ. അ​ബ്ര​ഹാം (റി​ട്ട.​എ​ന്‍​ജി​നി​യ​ര്‍ പി​ഡ​ബ്ല്യൂ​ഡി ഗോ​വ), ലി​ല്ലി അ​ഗ​സ്റ്റി​ന്‍ (റി​ട്ട. സ്റ്റോ​ര്‍ സൂ​പ്ര​ണ്ട് ഇ​എ​സ്‌​ഐ) , വി.​കെ. സെ​ബാ​സ്റ്റ്യ​ന്‍ (റി​ട്ട. മാ​നേ​ജ​ര്‍ , കെ​ജി​ബി വൈ​ത്തി​രി), റോ​സി​ലി (റി​ട്ട. ടീ​ച്ച​ര്‍ ഗ​വ എ​ച്ച്എ​സ് ബേ​പ്പൂ​ര്‍ ) , മേ​രി​ക്കു​ട്ടി വി​ന്‍​സെ​ന്‍റ് , വി.​കെ. കു​ര്യാ​ച്ച​ന്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഖ​ത്ത​ര്‍, ജെ​സി ജോ​യ്, വി.​കെ. സ​ജീ​വ്. മ​രു​മ​ക്ക​ള്‍ : റോ​സ​മ്മ ച​വി​ട്ടി​യാ​നി​യി​ല്‍ , അ​ഗ​സ്റ്റി​ന്‍ നാ​യ്പു​ര​യി​ട​ത്തി​ല്‍ (റി​ട്ട. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി), മെ​റ്റി​ല്‍​ഡ സെ​ബാ​സ്റ്റ്യ​ന്‍ ക​പ്യാ​രു​മ​ല​യി​ല്‍ (റി​ട്ട. മാ​നേ​ജ​ര്‍ കെ​ജി​ബി ക​ണ്ണോ​ത്ത്), ഇ.​എ.​സൈ​മ​ണ്‍ എ​ട​ക്ക​ള​ത്തൂ​ര്‍ (കോ​ഴി​ക്കോ​ട് ), വി​ന്‍​സെ​ന്‍റ് ചാ​ല​യ്ക്ക​ല്‍ (തൃ​ശൂ​ര്‍), ഡോ. ​സ്വ​പ്ന ജോ​ര്‍​ജ് നി​ര​വ​ത്ത് (ഖ​ത്ത​ര്‍), ജോ​യി ജോ​സ​ഫ് കു​ഴ​ഞ്ഞാ​ലി​ല്‍ (അ​സി. മാ​നേ​ജ​ര്‍ , കെ​ജി​ബി മ​രം​ചാ​ട്ടി), ബീ​ന ജേ​ക്ക​ബ് അ​ഴ​ക​ത്ത് (അ​ധ്യാ​പി​ക- സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ് ക​ണ്ണോ​ത്ത് ). പ​രേ​ത​യാ​യ സി​സ്റ്റ​ർ ലൂ​യി മ​രി​യ (എ​സ്എ​ബി​എ​സ്), സി​സ്റ്റ​ർ റോ​സ്‌​ബെ​ല്‍ എ​ച്ച്എ​സ്-​മ​ണി​മൂ​ളി), സി​സ്റ്റ​ർ ലു​സി (പ്ര​സ​ന്‍റേ​ഷ​ന്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ചേ​വാ​യൂ​ര്‍ ) എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
നാ​രാ​യ​ണി
കൊ​യി​ലാ​ണ്ടി
കൊ​ല്ലം ഊ​രാം കു​ന്നു​മ്മ​ൽ ബാ​ബു നി​വാ​സി​ൽ നാ​രാ​യ​ണി (94) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​പ്പു. മ​ക്ക​ൾ: അ​ശോ​ക​ൻ, ല​ളി​ത, മാ​ല​തി, പ്ര​മീ​ള, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ (ബാ​ബു). മ​രു​മ​ക്ക​ൾ: പു​ഷ്പാം​ഗ​ത​ൻ,മോ​ഹ​ൻ​കു​മാ​ർ, ര​ജി​ത. സ​ഞ്ച​യ​നം: ബു​ധ​ൻ.

ക​മ​ല
മേ​പ്പ​യ്യൂ​ർ
കാ​ര​യാ​ട് പു​ന​ത്തി​ൽ ക​മ​ല (54) നി​ര്യാ​ത​യാ​യി. പ​രേ​ത​രാ​യ വാ​ണി​മേ​ൽ ത​റോ​ല​ക്ക​ണ്ടി​യി​ൽ ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും അ​മ്മാ​ളു അ​മ്മ​യു​ടെ​യും മ​ക​ളാ​ണ് . ഭ​ർ​ത്താ​വ്: മോ​ഹ​ന​ൻ. മ​ക്ക​ൾ: ശി​വ​പ്ര​സാ​ദ്, അ​ശ്വ​ന്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​നു (വ​രി​ക്കോ​ളി), നാ​രാ​യ​ണി (വാ​ണി​മേ​ൽ ), ച​ന്ദ്രി​ക (വാ​ണി​മേ​ൽ), പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

കു​ഞ്ഞി​ക​ദി​സ
തി​രു​വ​മ്പാ​ടി
ചെ​റു​വ​ള​പ്പി​ൽ തെ​ക്കെ​പ്പു​റം പ​രേ​ത​നാ​യ യാ​ഹു​വി​ന്‍റ ഭാ​ര്യ കു​ഞ്ഞി​ക​ദി​സ( 98 നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​മ്പ​തി​ന് താ​ഴെ തി​രു​വ​മ്പാ​ടി ത​ട്ടേ​ക്കാ​ട് ജു​മാ മ​സ്ജി​ദി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ മ​മ്മി, പാ​ത്തു​മ്മ. മ​രു​മ​ക്ക​ൾ: ആ​യി​ഷ​ക്കു​ട്ടി (ത​മ്പ​ല​മ​ണ്ണ), ക​ദീ​സ (തി​രു​വ​മ്പാ​ടി), പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​ർ താ​ന്നി​ക്കോ​ട്ടു​ചാ​ലി​ൽ (ത​മ്പ​ല​മ​ണ്ണ).

പ്ര​ഭാ​ക​ര​ന്‍
എ​ക​രൂ​ല്‍
നീ​രി​റ്റി​പ​റ​മ്പി​ല്‍ ശ്രീ​മം​ഗ​ലം പ്ര​ഭാ​ക​ര​ന്‍ (68, റി​ട്ട. റെ​യി​ല്‍​വേ) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സ​ര​ള കു​ണ്ട​ത്തി​ല്‍. മ​ക്ക​ള്‍: പ്ര​ബീ​ഷ് (അ​ബു​ദാ​ബി), പ്ര​തി​ഭ. മ​രു​മ​ക്ക​ള്‍: സു​മേ​ഷ് മൈ​സൂ​ര്‍ , ശ​ര​ണ്യ പ​ര​പ്പ​ന്‍​പൊ​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ കു​ട്ടി​മാ​ളു, ലീ​ല, വേ​ലാ​യു​ധ​ന്‍.


ക​ണാ​ര​ന്‍
നാ​ദാ​പു​രം
ചൂ​വ​ത്ത് ക​ണാ​ര​ന്‍(90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​തു. മ​ക്ക​ള്‍: ഭാ​സ്‌​ക​ര​ന്‍, ദാ​മു (ഖ​ത്ത​ര്‍), സു​കു​മാ​ര​ന്‍ (ഖ​ത്ത​ര്‍),അ​ശോ​ക​ന്‍, ഷൈ​ല​ജ. മ​രു​മ​ക്ക​ള്‍: ബാ​ല​ന്‍ (പു​റ​മേ​രി), ഷൈ​നി,നി​ഷ,റീ​ജ, ജി​ഷ.
ഹ​രീ​ഷ് കു​മാ​ർ
വെ​സ്റ്റ് ഹി​ൽ
ചു​ങ്കം പ​രേ​ത​നാ​യ മാ​റോ​ളി ശ​ങ്ക​ര​ന്‍റെ മ​ക​ൻ മാ​റോ​ളി ഹ​രീ​ഷ് കു​മാ​ർ (62) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ര​മേ​ശ​ൻ മാ​റോ​ളി, പ്ര​ദീ​പ്കു​മാ​ർ, അ​ജി​ത​കു​മാ​രി, ജ​ല​ജ കു​മാ​രി, ശ്രീ​ജ, ഷീ​ബ. സ​ഞ്ച​യ​നം വെ​ള്ളി.