കത്രീന മാണി
അന്പൂരി : അന്പൂരി ഈരുരിക്കൽ വീട്ടിൽ പരേതനായ ഇ.ജെ. മാണിയുടെ ഭാര്യ കത്രീന മാണി (86) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് അന്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: അന്നമ്മ ജോസഫ്, പരേതനായ ഇ.എം. ജോസഫ്, ഇ.എം. മാണി, ഇ.എം. തോമസ്, മേരി ജോസ്. മരുമക്കൾ: പരേതനായ ജോസഫ്, ഗിനാമ്മ ജോസഫ്, റോസമ്മ മാണി, ജോളി തോമസ്, ജോസ്.
എൻ. യോഹന്നാൻ
തിരുവനന്തപുരം : വട്ടപ്പാറ, ശീമ മുള, ശാലോം ഹൗസിൽ എൻ. യോഹന്നാൻ നിര്യാതനായി. നാലാഞ്ചിറ മാർ ഈവാനിയോസ് കോളജിലും സർവോദയ വിദ്യാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : അന്നമ്മ. മക്കൾ: ജോയി, ജോജോ, ജോളി, ജോബ്. മരുമക്കൾ: സുരേഷ്, പ്രിൻസാ, ദിവ്യ. പ്രാർഥന: ബുധനാഴ്ച എട്ടിന്.
കെ.വി. ജനാർദനൻ
പാപ്പനംകോട് : എസ്റ്റേറ്റ് പണ്ടാരവിളാകം ഭാസുരാനിലയത്തിൽ കെ.വി. ജനാർദനൻ (70) നിര്യാതനായി. ഭാര്യ: ഭാസുരാംഗി (സതി). മക്കൾ: ഷീല, ഷൈല, ശീതൾകുമാർ. മരുമക്കൾ: ലാലു, മനോജ്, മാളു. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.
തിരുവനന്തപുരം
01:52 AM Dec 02, 2019 | Deepika.com