തോമസ്
പത്തനാപുരം: വിളനിലത്ത് കുറ്റിയിൽ വീട്ടിൽ ജി. തോമസ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുതുവൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: സുസമ്മ, മോനി, ബെഞ്ചി, പരേതനായ ഷാജി. മരുമക്കൾ: മാത്യു, ജോൺ.
കെ. കമലാക്ഷി
പാരിപ്പള്ളി: കിഴക്കേപ്പുറം ശശിമന്ദിരത്തിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കെ. കമലാക്ഷി (91) നിര്യാതയായി. മക്കൾ: ശശിധരൻ, പുഷ്പാംഗദൻ, വിലാസിനി, സുധർമ്മണി, ദിനേശൻ, സുഗതൻ, രാജേന്ദ്രൻ, അശോകൻ, വത്സല, സാജി. മരുമക്കൾ: രാധാമണി, സ്വാമിനാഥൻ, വാനാത്മജൻ, ലില്ലി, അംബിക, രാജിത, താര, അശോകൻ, ഷേജ, പരേതയായ പ്രസന്ന.
പ്രേംചന്ദ്
കൊല്ലം: വാളത്തുംഗൽ കൊച്ചുവീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെയും ആനന്ദവല്ലിയമ്മയുടെയും മകൻ എ.ജി. പ്രേംചന്ദ് (ചന്തു-51) നിര്യാതനായി. ഭാര്യ: എൽ. ശ്രീജ. മക്കൾ: നിരുപം ചന്ദ്, നിർമ്മൽ ചന്ദ്.
കൊല്ലം
01:51 AM Dec 02, 2019 | Deepika.com