+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത്തി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി

ന​ട‌​ൻ അ​ജി​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി. ചെ​ന്നൈ ഇ​ഞ്ച​മ്പാ​ക്ക​ത്തെ വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ജ്ഞാ​ത സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. വി​ല്ലു​പു​രം ജി​ല്ല​യി​ൽ നി​ന്ന
അ​ജി​ത്തി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബ് ഭീ​ഷ​ണി

ന​ട‌​ൻ അ​ജി​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി. ചെ​ന്നൈ ഇ​ഞ്ച​മ്പാ​ക്ക​ത്തെ വീ​ട്ടി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ജ്ഞാ​ത സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. വി​ല്ലു​പു​രം ജി​ല്ല​യി​ൽ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നേ​ര​ത്തെ ര​ജ​നി​കാ​ന്ത്, വി​ജ​യ് എ​ന്നി​വ​ർ​ക്കു നേ​രെ​യും ബോം​ബ് ഭീ​ഷ​ണി വ​ന്നി​രു​ന്നു.