+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക് സ്കൂ​ൾ: അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​നി​​​ക് സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ക
സൈ​നി​ക് സ്കൂ​ൾ: അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​നി​​​ക് സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ൾ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും.
പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്കൂ​​​ളി​​​ലെ 0471-2167590 അ​​​ല്ലെ​​​ങ്കി​​​ൽ 2418247 എ​​​ന്ന ഫോ​​​ണ്‍ ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.