+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗം​ഗാ​ധ​ര​ൻ പു​ര​സ്കാരം പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു

പ​​​ള്ളു​​​രു​​​ത്തി: ക​​​മ്യൂ​​ണി​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളും നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന പി. ​​​ഗം​​​ഗാ​​​ധ​​​ര​
ഗം​ഗാ​ധ​ര​ൻ പു​ര​സ്കാരം പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക്  സ​മ​ർ​പ്പി​ച്ചു
പ​​​ള്ളു​​​രു​​​ത്തി: ക​​​മ്യൂ​​ണി​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളും നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന പി. ​​​ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ സ്മ​​​ര​​​ണാ​​ർ​​ഥം പി. ​​​ഗം​​​ഗാ​​​ധ​​​ര​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​രം എ​​​ൻ​​​സി​​​പി നേ​​​താ​​​വ് ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​ർ​​​ക്കു പ്ര​​​ഫ. എം.​​​കെ. സാ​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം.