![പ്രബന്ധരചനാ മത്സരം: ഹസ്ന ബാബുവിന് ഒന്നാം സ്ഥാനം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742295/full.jpg)
കോട്ടയം: ശിശുദിനത്തോടനുബന്ധിച്ചു കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ ചാമംപതാൽ ഇലങ്ങോയി ഹോളി ഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഹസ്ന ബാബുവിന് ഒന്നാം സ്ഥാനം.
കാഞ്ഞിരപ്പള്ളി എംവൈസിഎ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അഫ്ന ഫാത്തിമയ്ക്കാണ് രണ്ടാം സ്ഥാനം. പത്തനംതിട്ട, കടന്പനാട് കെആർകെപി എംബിവിഎച്ച്എസ്എസിലെ ആർ. സുജാത മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് എട്ടിനു കുന്പനാട് ധർമഗിരി മന്ദിരത്തിൽ നടക്കുന്ന ക്രൈസ്തവ സംഗമത്തിൽ ആന്റോ ആന്റണി എംപി അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റോയി വർഗീസ് അറിയിച്ചു.