![കിണറ്റിൽ വീണ് മരിച്ചനിലയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13742309/full.jpg)
ചിറക്കടവ്: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നയ്ക്കൽകുന്ന് കിഴക്കേൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഭവാനിയമ്മയെയാണ്(78)സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: സോമശേഖരൻ, രാധാകൃഷ്ണൻ.മരുമകൾ: ശ്രീലത(തന്പലക്കാട്). സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.