പാലക്കാട്

10:38 PM Dec 01, 2019 | Deepika.com
ത​ങ്ക​മ്മ
പ​ല്ല​ശ്ശേ​ന
പ​ല്ല​ശ്ശേ​ന പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നുരാ​വി​ലെ 11 ന് ​തൂ​റ്റി​പ്പാ​ടം വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പി.​വി.​രാ​ജ​പ്പ​ൻ (ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ്് പ്ര​സി​ഡ​ന്‍റ്), പി.​വി.​രാ​മ​ച​ന്ദ്ര​ൻ (വി​മു​ക്ത ഭ​ട​ൻ), പി.​വി.​വി​ശ്വ​നാ​ഥ​ൻ (വി​മു​ക്ത ഭ​ട​ൻ), പി.​വി.​ഹ​രി​ദാ​സ്, പി.​വി.​ല​ക്ഷ​മി, പി.​വി.​സു​ശീ​ല. മ​രു​മ​ക്ക​ൾ : പ്രേ​മ, ജ​യ, ജ​മു​ന, അ​പ്പു, പ​രേ​ത​നാ​യ കേ​ശ​വ​ൻ.


പ​ത്രോ​സ്
മു​തു​കു​ർ​ശി
വാ​ക്കോ​ട​ൻ ചി​ര​ട്ടോ​ലി​ൽ പ​രേ​ത​നാ​യ പി.​വി.​വ​ർ​ക്കി​യു​ടെ മ​ക​ൻ പ​ത്രോ​സ് (60) നി​ര്യ​ത​നാ​യി. സം​ക്കാ​രം ഇ​ന്നുരാ​വി​ലെ 10 ന് ​മു​തു​കു​ർ​ശി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മാ​താ​വ്: ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലീ​സ്, ഗ്രേ​സി, ആ​ൻ​സി.
ഷ​ക്കീ​ർ
വ​ട​ക്കേ​ക്കാ​ട്
ക​ല്ലി​ങ്ങ​ൽ ചൂ​തം​കു​ളം മ​സ്ജി​ദി​ന് വ​ട​ക്കു​ഭാ​ഗം ന​ന്പി​യ​ത്തേ​യി​ൽ മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ കി​ഴ​ക്കേ​യി​ൽ ഷ​ക്കീ​ർ (43) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക്ക​ൾ: സ​ഫാ​ൻ, റി​സ്‌​വാ​ൻ, ഫാ​ത്തി​മ, അ​ന്ന.

മീ​നാ​ക്ഷി
ക​രി​ന്പ
മൂ​ന്നേ​ക്ക​ർ കാ​ഞ്ഞി​രാ​നി വീ​ട്ടി​ൽ പ​രേ​ത​നാ​യ പൊ​ന്നു​ച്ചെ​ട്ടി​യാ​രു​ടെ ഭാ​ര്യ മീ​നാ​ക്ഷി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​മ്മി​ണി, രാ​ജ​മ്മ, ല​ക്ഷ​മി, ത​ങ്ക​ച്ച​ൻ, കു​മാ​ര​ൻ, രാ​ജു​മോ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, പാ​ർ​വതി. മ​രു​മ​ക്ക​ൾ: ന​ട​രാ​ജ​ൻ, പാ​ർ​വതി, ലീ​ല, ബേ​ബി, സ​ന്ധ്യ, വെ​ങ്കി​ടാ​ച​ലം, പ​രേ​ത​രാ​യ മ​ണി, സു​ബ്ര​ഹ്മ​ണ്യ​ൻ.


ഭ​വ​ദാ​സ​ൻ
വ​ട​ക്ക​ഞ്ചേ​രി
കി​ഴ​ക്ക​ഞ്ചേ​രി മാ​രി​യ​പ്പാ​ടം നൊ​ണ്ണം​കു​ളം വീ​ട്ടി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ ഭ​വ​ദാ​സ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക​ൾ: സോ​നു. മ​രു​മ​ക​ൻ: സ​ഞ്ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി​കൃഷ്ണ​ൻ, പ​ങ്കു​ണ്ണി, ശ​ശി​ക​ല, സു​ജാ​ത.