കോട്ടയം

10:24 PM Dec 01, 2019 | Deepika.com
സ​ന്തോ​ഷ്
ഏ​ഴാ​ച്ചേ​രി
ക​ണ്ണ​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മി​ണി, സു​മ​തി, ശ​ശി, ശോ​ഭ​ന, ബാ​ബു, പു​ഷ്പ, ഷാ​ജി, സു​ഷ​മ ,പ​രേ​ത​യാ​യ സ​ര​സ​മ്മ.

ജോ​സ്കു​ട്ടി ജോ​സ​ഫ്
ത​ല​യോ​ല​പ്പ​റ​ന്പ്
ഇ​റു​ന്പ​യം പ​ല്ലാ​ട്ടു​കു​ഴി​യി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​സ്കു​ട്ടി ജോ​സ​ഫ് (20, മം​ഗ​ളം കോ​ള​ജ് ബി​കോം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​രു​ന്പ​യം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​മ്മ: ഗ്രേ​സി. സ​ഹോ​ദ​ര​ൻ: ജോ​ർ​ജു​കു​ട്ടി (പൂനെെ).

പു​ന്ന​ൻ മ​ത്താ​യി
വാ​ക​ത്താ​നം
നാ​ലു​ന്നാ​ക്ക​ൽ ക​ടു​വാ​ക്കു​ഴി​യി​ൽ പു​ന്ന​ൻ മ​ത്താ​യി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു ചീ​ര​ഞ്ചി​റ എ​ബ​ൻ ഏ​സ​ർ ഐ​പി​സി സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ മാ​ങ്ങാ​നം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ബു, ഷി​നു, ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: അ​ന്പി​ളി, അ​നി​ത, ആ​ൻ​ഡ്രൂ​സ് (കൊ​ച്ചി).


തെ​ക്ലാ​മ്മ അ​ഗ​സ്റ്റ്യ​ൻ
ഏ​ഴാ​ച്ചേ​രി
ചെ​ട്ടി​യാ​കു​ന്നേ​ൽ അ​ഗ​സ്റ്റ്യ​ന്‍റെ (കു​ഞ്ഞു​കു​ട്ടി) ഭാ​ര്യ തെ​ക്ലാ​മ്മ അ​ഗ​സ്റ്റ്യ​ൻ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​ഏ​ഴാ​ച്ചേ​രി സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത പ്ര​വി​ത്താ​നം ക​ള​ത്തു​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ബീ​ന, പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: സീ​ന ഈ​ഴാ​റാ​ത്ത് (ഉ​ള്ള​നാ​ട്), സാ​ജ​ൻ തോ​മാ​ശേ​രി​ൽ (പ്ര​വി​ത്താ​നം), ബി​ന്ദു വെ​ട്ട​ത്ത് (ചോ​റ്റി).


ല​യാ​മ്മ
പു​ന്ന​വേ​ലി
വെ​ള്ള​ക്ക​ല്ലി​ലാ​യ പാ​റ​മാ​ക്ക​ൽ പ​രേ​ത​നാ​യ പി.​സി. മ​ത്താ​യി​യു​ടെ ഭാ​ര്യ ല​യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12ന് ​ചി​ല്ലാ​ക്കു​ന്ന് ദൈ​വ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, അ​മ്മി​ണി, ജോ​യി, ജോ​ൺ​സ​ൺ, ലീ​ല​ക്കു​ട്ടി, സാ​ലി. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, മോ​നി​ച്ച​ൻ, ഉ​ഷ, ലൈ​സാ​മ്മ, ബേ​ബി​ച്ച​ൻ, മാ​ത്യു.


സം​സ്കാ​രം ഇ​ന്ന്
പ​ള്ളം
പ്ലാ​ന്പ​റ​ന്പി​ൽ ര​ഞ്ജി​ത്ത് മാ​ത്യു കു​ര്യ​ന്‍റെ (എം​ആ​ർ​എ​ഫ് വ​ട​വാ​തൂ​ർ) മ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ റീ​നു എ​ൽ​സാ ര​ഞ്ജി​ത്തി​ന്‍റെ (24, സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ, ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം) സം​സ്കാ​രം ഇ​ന്നു 11ന് ​സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സി​എ​സ്ഐ പ​ള്ളി​യി​ൽ. മാ​താ​വ് ജി​ജി ര​ഞ്ജി​ത്ത് (എ​ച്ച്എം സി​എം​എ​സ് എ​ൽ​പി​എ​സ് പാ​ക്കി​ൽ) ചെ​ങ്ങ​ളം ഒ​ത​ള​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: റൂ​യി​സ് കെ. ​ര​ഞ്ജി​ത്ത് (ജ​റു​സ​ലേം മൗ​ണ്ട് എ​ച്ച്എ​സ്എ​സ് വാ​ക​ത്താ​നം).