തോമസ്
വായാട്ടുപറന്പ്: പരേതനായ മാളിയേക്കൽ കുര്യൻ-അന്നക്കുട്ടി ദന്പതികളുടെ മകൻ തോമസ് (തോമാച്ചൻ-62) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: ജാൻസി ചാലക്കുടി കാച്ചപ്പള്ളി കുടുംബാംഗം. മക്കൾ: ജിൽസൻ (ഖത്തർ), ജിൽബി (നടുവിൽ). മരുമക്കൾ: ജിപ്സൻ ഉപ്പുകുന്നേൽ (നടുവിൽ), രമ്യ കിഴക്കേൽ (മണക്കടവ്). സഹോദരങ്ങൾ: കുട്ടപ്പൻ (വായാട്ടുപറന്പ്), കുറുവച്ചൻ (വ്യാപാരി, കരുവഞ്ചാൽ), അച്ചാമ്മ, മോളി, ഷീല, പരേതരായ പാപ്പച്ചൻ, കൊച്ചപ്പൻ.
സെലീന
ചാലാട്: അമ്പലമൈതാനം ഷമിൽ നിവാസിൽ കെ.വി. തോമസിന്റെ ഭാര്യ സെലീന (63) നിര്യാതയായി. മക്കൾ: ഷാജി മെൻഡോസ, ഷമിൽ, ഷൈജു. മരുമക്കൾ: ആന്റണി ജോൺ മെൻഡോസ (എഎസ്ഐ വളപട്ടണം സ്റ്റേഷൻ), സിന്ധു ഷമിൽ, ലിജി ഷൈജു.
സരസ്വതി
കണിയാർവയൽ: വയക്കര-കണിയാർവയൽ കോറോത്ത് പട്ടുവൻ സരസ്വതി (74) നിര്യാതയായി. ഭർത്താവ്: കെ.വി. കരുണാകരൻ. മക്കൾ: ഉഷ (അധ്യാപിക, മാവിലായി സെൻട്രൽ എൽപി സ്കൂൾ), ലത (യൂണിയൻ ബാങ്ക്, ചൊവ്വ). മരുമക്കൾ: സുരേഷ് ബാബു (മാവിലായി), ടി.എം. രാജ്കുമാർ (കനറാ ബാങ്ക്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (ചൂളിയാട്), ദാമോദരൻ (വയക്കര), ഗംഗാധരൻ (എള്ളരഞ്ഞി), മുകുന്ദൻ (അഡൂർ), ജനാർദനൻ (പറശിനിക്കടവ്), രാമചന്ദ്രൻ (കോട്ടൂർ), വാമനൻ (ചേലേരി), രാധാമണി (വയക്കര).
നാരായണൻ
കണ്ണൂർ: തളാപ്പിലെ രാമാനന്ദ ടെക്സ്റ്റൈൽസ് ഉടമ ജിഗിൻ നിവാസിൽ കല്ലാളത്തിൽ നാരായണൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പയ്യാന്പലത്ത്. ഭാര്യ: ടി.ടി. പുഷ്പ. മക്കൾ: ബിബിത്ത്, ബ്യൂഷ, ജിജിൻ. മരുമക്കൾ: മദൻമോഹൻ (മദൻ ലോഡ്ജ്, കണ്ണൂർ), ദിയ, വിദ്യ. സഹോദരങ്ങൾ: കല്ലാളത്തിൽ ശ്രീധരൻ, ലീല, കമല, പരേതരായ ശേഖരൻ, ലക്ഷ്മണൻ, യശോദ, മൈഥിലി, കൗസല്യ, ലക്ഷ്മി.
ചന്ദ്രശേഖരൻ
ചെറുപുഴ: തിരുമേനി താന്നിച്ചാലിലെ എഴുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ (ചന്തൂട്ടി-58) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: അനീഷ്, നിഷ. മരുമകൻ: രവി. സഹോദരങ്ങൾ: അമ്മിണി, പരേതനായ കൃഷ്ണൻ.
നാരായണൻ നായർ
കതിരൂർ: പുല്യോട് സിഎച്ച് നഗറിൽ ജ്യോതി നിവാസിൽ എൻ. നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: എ.എൻ. പദ്മിനി. മക്കൾ: ജ്യോതി, പ്രദീപ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. ഉദ്യോഗസ്ഥൻ, കോർപറേഷൻ ബാങ്ക്), ജയ.
മനോഹരൻ
കൂത്തുപറമ്പ് : കാലിക്കട്ട് സർവകലാശാല റിട്ട. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ കോട്ടയംപൊയിൽ കാനത്തുംചിറയിലെ വരിക്കോളി വീട്ടിൽ മാണിയത്ത് മനോഹരൻ (57) നിര്യാതനായി. പരേതരായ മാറോളി ചാത്തുക്കുട്ടി-ദേവകി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: നളിനി, ശാന്ത, ലീല, ശ്രീമതി, മോഹനൻ (റിട്ട. സ്പിന്നിംഗ് മിൽ), രാമചന്ദ്രൻ (വിമുക്തഭടൻ), മുകുന്ദൻ (റിട്ട. സിആർപിഎഫ്), പരേതനായ ഭാസ്കരൻ.
കണ്ണൂര്
01:04 AM Dec 01, 2019 | Deepika.com