![സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം തൊടുപുഴയിൽ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13729433/full.jpg)
കൊച്ചി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും സംയുക്തമായി ഓൺട്രപ്രണര്‍ഷിപ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) യുടെ സഹകരണത്തോടെ തൊടുപുഴയിൽ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
നാല് ആഴ്ച ദൈർഘ്യമുള്ള പരിശീലനം ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് നടത്തുന്നത്. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ള സയന്‍സിലോ, എന്ജിനിയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21നും 45നും മധ്യേ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9847463688, 0484 412900.