+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ർ​ത്താ​വിന് പിന്നാലെ ഭാ​ര്യ​യും മ​രിച്ചു

മു​​ണ്ട​​ക്ക​​യം: ഭ​​ർ​​ത്താ​​വ് മ​​രി​​ച്ച് നാ​​ലാം​​നാ​​ൾ ഭാ​​ര്യ​​യും മ​​ര​ി​ച്ചു. കൊ​​ല്ലം​​പ​​റ​​മ്പി​​ൽ അ​​ൽ​​ഫോ​​ൻ​​സ​യാ​ണ് (72) മ​​രി​​ച്ച​​ത്. ഭ​​ർ​​ത്താ​​വ് ജോ​​സ​​ഫ് ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ
ഭ​ർ​ത്താ​വിന് പിന്നാലെ ഭാ​ര്യ​യും മ​രിച്ചു
മു​​ണ്ട​​ക്ക​​യം: ഭ​​ർ​​ത്താ​​വ് മ​​രി​​ച്ച് നാ​​ലാം​​നാ​​ൾ ഭാ​​ര്യ​​യും മ​​ര​ി​ച്ചു. കൊ​​ല്ലം​​പ​​റ​​മ്പി​​ൽ അ​​ൽ​​ഫോ​​ൻ​​സ​യാ​ണ് (72) മ​​രി​​ച്ച​​ത്. ഭ​​ർ​​ത്താ​​വ് ജോ​​സ​​ഫ് ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് 2.30 ന് ​​വ​​ണ്ട​​ൻ​​പ​​താ​​ൽ സെ​​ന്‍റ് പോ​​ൾ​​സ് പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: സി​​റി​​ൽ (ഗ്ലോ​​ബ​​ൽ ടൂ​​ർ​​സ് ആ​​ൻ​​ഡ് ട്രാ​​വ​​ൽ​​സ്), സി​​നി (അ​​ധ്യാ​​പി​​ക എ​​സ്എ​​ച്ച്എ ഹൈ​​സ്കൂ​ൾ രാ​​മ​​ക്ക​​ൽ​​മേ​​ട്). മ​​രു​​മ​​ക്ക​​ൾ: അ​​ന്ന​​ക്കു​​ട്ടി (അ​​ൽ​​ഫീ​​ൻ പ​​ബ്ലി​​ക് സ്കൂ​​ൾ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), ഷി​​ബു കു​​റ്റി​​ക്കാ​​ട്ട്.