മലപ്പുറം

10:24 PM Nov 30, 2019 | Deepika.com
കേ​ശ​വ​ൻ

ആ​ന​മ​ങ്ങാ​ട്: പാ​റ​ൽ പൊ​ന്നു​ള്ളി​യി​ലെ കേ​ശ​വ​ൻ മേ​ലാ​ത്ര (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​മാ​രി. മ​ക്ക​ൾ: ശ്രു​തി, സ​ന്ദീ​പ്.

ഹ​സ​ൻ

ഉൗ​ര​കം: ക​ല്ലേ​ങ്ങ​ൽ​പ​ടി സ്വ​ദേ​ശി പാ​ല​ക്കു​ണ്ട​ൻ ഹ​സ​ൻ (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു കു​റ്റാ​ളൂ​ർ മാ​തൊ​ടു ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​പ്പി​യേ​ട​ത്ത് പാ​ത്തു​മ്മ. മ​ക്ക​ൾ: സൈ​ദ് (ദു​ബാ​യ്), മു​ഹ​മ്മ​ദ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഹ​സീ​ന (ഉൗ​ര​കം പൂ​ളാ​പ്പീ​സ്), ആ​രി​ഫ (വ​ട്ട​പ്പ​റ​ന്പ്).

വി​ജ​യ​കു​മാ​ർ

ചു​ങ്ക​ത്ത​റ: ത​ച്ചം​കോ​ട് പ​ടി​ഞ്ഞാ​റേ കു​ള​ഞ്ഞി​യി​ൽ വി​ജ​യ​കു​മാ​ർ(60)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: വി​പി​ൻ കു​മാ​ർ, വി​നീ​ഷ് കു​മാ​ർ, വി​ദ്യ.