പത്തനംതിട്ട

10:15 PM Nov 30, 2019 | Deepika.com
ഔ​സേ​ഫ്
കു​ന്ന​ന്താ​നം
പു​ത്ത​ൻ​പ​റ​ന്പി​ൽ റോ​സ് ഗാ​ർ​ഡ​നി​ൽ ഔ​സേ​ഫ് (മ​ണി - 77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​ന്ന​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കൂ​ഞ്ഞൂ​ഞ്ഞ​മ്മ ച​ങ്ങ​നാ​ശേ​രി ക​ല്ലു​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് (സൗ​ദി), മ​ധു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സൂ​സ​ൻ (സൗ​ദി), വാ​ല​ന്‍റീ​ന (യു​എ​സ്എ).

ത​ങ്ക​മ്മ ജോ​സ​ഫ്
മ​ല്ല​പ്പ​ള്ളി
ആ​നി​ക്കാ​ട് കു​ന്നി​രി​ക്ക​ൽ മ​രു​തി​യോ​ലി​ൽ എ.​എം. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12.30​ന് നെ​ടു​ങ്ങാ​ട​പ്പ​ള്ളി ശാ​ലേം ഐ​പി​സി​യു​ടെ ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത തെ​ള്ളി​യൂ​ർ വ​രി​ക്കാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി​മോ​ൻ, ജോ​ഷി. മ​രു​മ​ക്ക​ൾ: നാ​ൻ​സി, സു​ജ (സൗ​ദി).
പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ
പു​ല്ലാ​ട്
കു​റ​വ​ൻ​കു​ഴി ക​ണ്ണ​ൻ​മൂ​ട്ടി​ൽ ഗം​ഗോ​ത്രി​യി​ൽ കെ. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ കു​ന്പ​നാ​ട് മു​ണ്ട​മ​ല പേ​ര​ക​ത്ത് കു​ടും​ബാം​ഗം. ഭാ​ര്യ: വ​ത്സ​ലാ​കു​മാ​രി. മ​ക്ക​ൾ: ഗാ​യ​ത്രി, ഗീ​താ​ഞ്ജ​ലി, ഗം​ഗ (മൂ​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ൾ: രാ​ഹു​ൽ കൃ​ഷ്ണ​കു​മാ​ർ, ആ​ന​ന്ദ് മോ​ഹ​ൻ (ഇ​രു​വ​രും ദു​ബാ​യ്).