വിജയലക്ഷ്മി
തിരുവനന്തപുരം
കരമന മണ്ണടി ഭഗവതി നഗർ ബിന്ദു നിവാസിൽ പരേതനായ പി. കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പി.ആർ. വിജയലക്ഷ്മി (75) നിര്യാതയായി. മക്കൾ: വി.കെ. പത്മകുമാർ, വി.കെ. ബിന്ദു. മരുമക്കൾ: ജി. സുരേഷ്കുമാർ (സ്റ്റേഷൻ ഓഫീസർ, തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ), ജി. മിനി (ബ്രില്യൻസ് അക്കാഡമി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ജി. കമലമ്മ
കോട്ടുകാൽ
ചപ്പാത്ത്, ശ്രീകമലത്തിൽ പരേതനായ ജി. ചെല്ലപ്പൻ നായരുടെ ഭാര്യ ജി. കമലമ്മ (88) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ, സുധാകരൻ നായർ, ശിവകുമാരി, ശൈലേന്ദ്രബാബു, ഗോപകുമാർ. മരുമക്കൾ: ശൈലജ, ശാന്തകുമാരി, മുരളീധരൻ നായർ, ലീലാംബിക, ശ്രീലത. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.
എം. രാധ
പള്ളിച്ചൽ
പാരൂർക്കുഴി നക്കാണിച്ചൻ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ എം. രാധ (70) നിര്യാതയായി. മകൾ: ആർ. ജയലക്ഷ്മി. മരുമകൾ: പ്രദീപ്. സഞ്ചയനം ഞായർ രാവിലെ 8.30ന്.
വിജയമ്മ
വിതുര
ചാങ്ങ കമ്പനിമുക്ക് ആർ.കെ.ഭവനിൽ പരേതനായ വേലുക്കുട്ടി പണിക്കരുടെ ഭാര്യ ബി.വിജയമ്മ (94) നിര്യാതയായി. മക്കൾ: ശശിധരൻ, വത്സല, രാജേന്ദ്രൻ, ശോഭന. മരുമക്കൾ: സരസ്വതിയമ്മ, വാമദേവൻ, കുമാരി, മണി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
എസ്. ഭാനു
വിതുര
ഉഴമലയ്ക്കൽ അയ്യപ്പൻകുഴി റോഡരികത്ത് വീട്ടിൽ എസ്. ഭാനു ( 90 ) നിര്യാതനായി. മക്കൾ : സുജാത, സുഗതൻ, ഗിരിജ, അനിൽകുമാർ. മരുമക്കൾ: പരേതനായ സോമൻ , തങ്കമ്മ, സതീന്ദ്രൻ, കൃഷ്ണകുമാരി. സഞ്ചയനം ഡിസംബർ രണ്ടിന്.
ജി. രാമകൃഷ്ണപിള്ള
തിരുവനന്തപുരം
കാലടി വസന്ത നിവാസിൽ (വിജി കോട്ടേജ്) ജി. രാമകൃഷ്ണപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ആർ. ഗോപിനാഥൻ നായർ, ആർ. വിജയകുമാർ, ആർ. വേണുകുമാർ, വി. അനിത. മരുമക്കൾ: അംബിക ദേവി, അജിത, അഞ്ജല. സഞ്ചയനം ഞായർ രാവിലെ 8.30ന്.
ബാബു
പാലോട്
പച്ച മണ്ഡപംകുന്ന് അര്ച്ചനാഭവനില് ബാബു (58) നിര്യാതനായി. ഭാര്യ: സതി. മകള്‍: അര്‍ച്ചന. മരുമകന്: പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.
ഭാര്‍ഗവി അമ്മ
പാലോട്
പുല്ലമ്പാറ പൊയ്കകത്ത് ആറ്റുകട്ടയ്ക്കാലില്വീട്ടില് പരേതനായ ദാമോദരന്‍പിള്ളയുടെ ഭാര്യ ഭാര്‍ഗവി അമ്മ (90) നിര്യാതയായി മക്കള്‍: ജലജ, സൈരന്ദ്രി, വല്‍സല, മോഹനന്‍നായര്‍, വേണുഗോപാലന്‍നായര്‍, സതീശന്‍നായര്‍. മരുമക്കള്‍: കമലന്, ദാമോദരന്‍, ദിവാകരന്, ശശികല, സുശീല, സിന്ധു. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
രമേഷ് ബാബു
വിഴിഞ്ഞം
നെല്ലിക്കുന്ന് ഗോകുലം വീട്ടിൽ രമേഷ് ബാബു (എൽഐസി ചീഫ് അഡ്വൈസർ- 59 ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗോപിക, രമേഷ്, ഗോകുൽ, രമേഷ്. മരുമകൻ: അനീഷ് മരണാനന്തര ചടങ്ങ് തിങ്കളാഴ്ച ഒമ്പതിന്.
ദേവസ്യ മർക്കോസ്
അരുവിക്കുഴി
പുകപ്പുരയ്ക്കൽ ദേവസ്യ മർക്കോസ് (കുഞ്ഞുകൊച്ച്-63) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കൂട്ടക്കല്ലിൽ കുടുംബാംഗം. മക്കൾ: സാബു, ഷാജി. മരുമകൾ: ജിനുമോൾ.
തിരുവനന്തപുരം
12:47 AM Nov 30, 2019 | Deepika.com