![റോഷി നാളെ മുതൽ നിരാഹാരം തുടങ്ങും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713942/full.jpg)
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു റോഷി അഗസ്റ്റിൻ എംഎൽഎ നിരാഹാര സമരം തുടങ്ങും. നാളെ മുതൽ കട്ടപ്പനയിലാണ് അനിശ്ചിതകാല നിരാഹാര സമരം.