![ആധുനികതയും പാരന്പര്യവും സമന്വയിപ്പിച്ച മഹാകവി: സ്പീക്കർ](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13713971/full.jpg)
പാലക്കാട്: അക്കിത്തം ആധുനികതയും പാരന്പര്യവും സമന്വയിപ്പിച്ച മഹാകവിയാണെന്നു നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജ്ഞാനപീഠം അവാർഡിനർഹനായ മഹാകവി അക്കിത്തത്തെ അദ്ദേഹത്തിന്റെ കുമരനെല്ലൂരുള്ള വസതിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.