ആലപ്പുഴ

10:46 PM Nov 29, 2019 | Deepika.com
പ്ര​​സ​​ന്ന
ചേ​​ർ​​ത്ത​​ല
പ​​ട്ട​​ണ​​ക്കാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം​​വാ​​ർ​​ഡി​​ൽ പ​​ത്മാ​​ല​​യ​​ത്തി​​ൽ (ക​​ള​​ത്തി​​ൽ) പ​​രേ​​ത​​നാ​​യ കൊ​​ച്ചു​​കൊ​​ച്ചി​​ന്‍റെ ഭാ​​ര്യ പ്ര​​സ​​ന്ന (67) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: ബി​​സ്മി, ജി​​സ്മി. മ​​രു​​മ​​ക്ക​​ൾ: മ​​ധു, ഗി​​രീ​​ഷ്.

ശ്രീ​​ദേ​​വി
ആ​​ല​​പ്പു​​ഴ
ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബു​​ധ​​നൂ​​ർ കി​​ഴ​​ക്ക് ആ​​ലം​​കോ​​ട്ട് വീ​​ട്ടി​​ൽ എ.​​ആ​​ർ. വ​​ര​​ദ​​രാ​​ജ​​ൻ നാ​​യ​​രു​​ടെ ഭാ​ര്യ എം.​​എ​​സ്. ശ്രീ​​ദേ​​വി(59) നി​ര്യാ​ത​യാ​യി. സം​​സ്കാ​​രം നാ​ളെ മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. പ​രേ​ത ഹ​​രി​​പ്പാ​​ട് മു​​ത​​ല​​പ്പ​​ള്ളി​​ൽ പ​​ടീ​​റ്റ​​തി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: എ.​​വി അ​​ഭി​​ലാ​​ഷ് കു​​മാ​​ർ (എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, മാ​​വേ​​ലി​​ക്ക​​ര). എ.​​വി അ​​ഞ്ജ​​ലി​​ദേ​​വി. മ​​രു​​മ​​ക്ക​​ൾ: ആ​​ർ. മീ​​ര, കെ. ​​വേ​​ണു​​ഗോ​​പാ​​ൽ.


വേ​​ലാ​​യു​​ധ​​ൻ
ചേ​​ർ​​ത്ത​​ല
ച​​ന്തി​​രൂ​​ർ തൈ​​ക​​ണ്ട​​ത്തി​​ൽ വേ​​ലാ​​യു​​ധ​​ൻ (65) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: കാ​​ഞ്ച​​ന. മ​​ക്ക​​ൾ: വി​​ബീ​​ഷ്കു​​മാ​​ർ, വി​​ജേ​​ഷ്, വി​​ബി​​ത. മ​​രു​​മ​​ക്ക​​ൾ: ര​​ഹ്നാ​​മോ​​ൾ, അ​​നി​​ത, സു​​രേ​​ഷ്.

കെ.​​ചി​​ന്ന​​മ്മ
രാ​​മ​​ങ്ക​​രി
ഉൗ​​രു​​ക്ക​​രി പ​​ടി​​ഞ്ഞാ​​റെ ചെ​​ന്പ​​ക​​ത്ത് ഗോ​​പി​​നാ​​ഥ​​പി​​ള്ള​​യു​​ടെ ഭാ​​ര്യ കെ. ​​ചി​​ന്ന​​മ്മ (കു​​ട്ടി​​യ​​മ്മ74) നി​​ര്യാ​​ത​​യാ​​യി. മ​​ങ്കൊ​​ന്പ് പു​​തി​​യ​​വീ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക​​ൾ: വി​​ദ്യ, മ​​രു​​മ​​ക​​ൻ: ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ.

ഓ​​മ​​ന​​യ​​മ്മ
കാ​​യം​​കു​​ളം
ചേ​​രാ​​വ​​ള്ളി ചെ​​ങ്ങ​​ളി​​ൽ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​ൻ നാ​​യ​​രു​​ടെ ഭാ​​ര്യ ഓ​​മ​​ന​​യ​​മ്മ (82) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം നാ​​ളെ മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: സു​​ശീ​​ലാ​​മ്മ, വി​​ജ​​യ​​ല​​ക്ഷ്മി​​യ​​മ്മ. മ​​രു​​മ​​ക്ക​​ൾ: വി.​​ശി​​വ​​ദാ​​സ്, പ​​രേ​​ത​​നാ​​യ പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​ർ.