കോഴിക്കോട്

10:14 PM Nov 29, 2019 | Deepika.com
പാ​ത്തു​മ്മ
പേ​രാ​മ്പ്ര
പ​രേ​ത​നാ​യ പി.​സി. പ​ക്രു​ട്ടി​യു​ടെ ഭാ​ര്യ എ​ല​ങ്ക​മ​ൽ ത​നി​യാ​ട്ട് പു​റ​ത്ത് താ​മ​സി​ക്കും പു​വ്വ​ത്തും ചാ​ലി​ൽ പാ​ത്തു​മ്മ (90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കു​ട്ട്യോ​മ, ക​ദി​ശ, കു​ഞ്ഞാ​മി, ന​ഫീ​സ, ആ​യി​ശ, ബ​ഷീ​ർ, യൂ​സ​ഫ്, സൈ​ന​ബ. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ ഹാ​ജി (കു​രി​ടി​മു​ക്ക്), ഇ​ബ്രാ​ഹിം (എ​ര​വ​ട്ടൂ​ർ), അ​ബ്ദു​റ​ഹ്മാ​ൻ (വാ​ളൂ​ർ), ശ​രീ​ഫ (ത​ളി​ക്ക​ര), ആ​രി​ഫ (കാ​വു​ന്ത​റ), പ​രേ​ത​രാ​യ അ​മ്മ​ത്, (ചെ​മ്മ​ല​പ്പു​റം), ബീ​രാ​ൻ (അ​രി​ക്കു​ളം).