തിരുവനന്തപുരം

01:48 AM Nov 29, 2019 | Deepika.com
ഫ​സി​ലു​ദീ​ൻ

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം ചെ​ക്ക​ക്കോ​ണം ചെ​മ്പ​ക​ശേ​രി​ക്കോ​ണം സു​ൽ​ഫി മ​ൻ​സി​ലി​ൽ ഫ​സി​ലു​ദീ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലൈ​ല ബീ​വി. മ​ക്ക​ൾ: സോ​ജ മോ​ൾ (ഷാ​ർ​ജ), സു​ൽ​ഫി​ക്ക​ർ. മ​രു​മ​ക്ക​ൾ: നി​സാം (ഷാ​ർ​ജ), ന​സീ​റ.

ഡി. ​ശ​ശി

പാ​റ​ശാ​ല: ന​ല്ലൂ​ർ​വ​ട്ടം ഒ​രു​പു​റം പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ ഡി. ​ശ​ശി (46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ല. മ​ക​ൻ: സ​ജി​ത്ത്കു​മാ​ർ. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.

ബാ​ഹു​ലേ​യ​ൻ

പോ​ത്ത​ൻ​കോ​ട്: ച​ന്ത​വി​ള ബം​ഗ്ലാ​വി​ൽ വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ൻ (68)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി സു​മം. മ​ക്ക​ൾ: വി​നീ​ത,ആ​ർ​ച്ച. മ​രു​മ​ക്ക​ൾ: സു​നി​ൽ, സ​ജീ​വ്കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച.

എ​ൻ. സ്റ്റീ​ഫ​ൻ​സ​ണ്‍

നെ​യ്യാ​റ്റി​ൻ​ക​ര: വ​ഴു​തൂ​ർ വി​നോ​ദ് ഭ​വ​നി​ൽ എ​ൻ. സ്റ്റീ​ഫ​ൻ​സ​ണ്‍ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നേ​ശം. മ​ക്ക​ൾ: വി​നോ​ദ്, പ​രേ​ത​യാ​യ മ​ഞ്ജു​ഷ, ബി​ന്ദു​ഷ. മ​രു​മ​ക്ക​ൾ: ബെ​ന​ഡി​ക്ട്, ബി​നു, അ​നു. പ്രാ​ർ​ഥ​ന ഞാ​യ​ർ വൈ​കു​ന്നേ​രം നാ​ലി​ന്.

വി​ശാ​ലാ​ക്ഷി അ​മ്മാ​ൾ

ചി​റ​യി​ൻ​കീ​ഴ്: പാ​ല​കു​ന്ന് പാ​ര​ഡൈ​സി​ൽ പ​രേ​ത​നാ​യ എ​സ്. പാ​ഠ​ക​പി​ള്ള ആ​ചാ​രി​യു​ടെ ഭാ​ര്യ വി​ശാ​ലാ​ക്ഷി അ​മ്മാ​ൾ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ, ബേ​ബി, മു​രു​ക​ൻ, വ​സ​ന്ത, സ​ര​സ, സ​തി, മ​ല്ലി​ക, ജ​യ, പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: സ​ര​സ്വ​തി, ല​ത, പ്ര​സ​ന്ന, എ​സ്.​കെ. വൈ​ര​വ​ൻ, ച​ന്ദ്ര​ൻ, മു​രു​ക​ൻ, സി. ​വൈ​ര​വ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ, ഗോ​പി. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 10ന്.

ഡി. രാ​ധാ​മ​ണി

വെ​ന്പാ​യം: മേ​നാം​കോ​ട്ടു​കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ പ​രേ​ത​നാ​യ ഹ​വി​ൽ​ദാ​ർ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ ഡി. ​രാ​ധാ​മ​ണി (48, സൂ​പ്ര​ണ്ട്, വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​ഡി ക​റ​പ്ഷ​ൻ ബ്യൂ​റോ, തി​രു​വ​ന​ന്ത​പു​രം) നി​ര്യാ​ത​യാ​യി. മ​ക​ൻ: എ​സ്. അ​ഖി​ൽ. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ 8.30ന്.

സ​ര​സ്വ​തി​അ​മ്മ

പോ​ത്ത​ൻ​കോ​ട്: ച​ന്ത​വി​ള ഉ​തി​യ​റ​മൂ​ല പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ സി ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി​അ​മ്മ (73)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സി​ന്ധു,സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ നാ​യ​ർ,അ​ജി​ത പി. ​രാ​ജ്. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.