കാസര്‍ഗോഡ്‌

01:40 AM Nov 29, 2019 | Deepika.com
പ​ദ്മാ​വ​തി​യ​മ്മ

പെ​ര​ള​ശേ​രി: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ചോ​ര​കു​ളം തി​ല​ക​ത്തി​ൽ പ​രേ​ത​നാ​യ സി.​എ​ച്ച്.​കെ.​ന​മ്പ്യാ​രു​ടെ ഭാ​ര്യ കാ​രാ​ൽ പ​ദ്മാ​വ​തി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​മ​ക്ക​ൾ: ര​തി (ബം​ഗ​ളൂ​രു), മീ​റ (നി​ട്ടൂ​ർ), ഷീ​ല (പെ​ര​ള​ശേ​രി), അ​രു​ൺ (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ, സ​ത്യ​നാ​ഥ​ൻ, പ്രി​യ, പ​രേ​ത​നാ​യ പി.​ഗം​ഗാ​ധ​ര​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​ല​ക്ഷ​മി, ശാ​ന്ത​കു​മാ​രി, ശ്രി​ധ​ര​ൻ നാ​യ​ർ, പ​രേ​ത​രാ​യ ഗൗ​രി​യ​മ്മ, സ​രോ​ജി​നി​യ​മ്മ.


ഹ​സൈ​നാ​ര്‍

ബ​ദി​യ​ഡു​ക്ക: പ​ള്ളം ഗു​ണാ​ജെ​യി​ലെ ഹ​സൈ​നാ​ര്‍ ബെ​ളി​ഞ്ച(57)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സ്യ​മ്മ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് അ​ലി, ഹ​ര്‍​ശാ​ന, ന​സി​യ, അ​സി​ഫ്. മ​രു​മ​ക​ന്‍: ഷെ​ഫീ​ഖ് മൊ​ഗ്രാ​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്ള, ഖാ​ദ​ര്‍, മു​ഹ​മ്മ​ദ്.


ഇ​ബ്രാ​ഹിം

ബ​ദി​യ​ഡു​ക്ക: മു​ണ്ട്യ​ത്ത​ടു​ക്ക​യി​ലെ റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​നും മു​ൻ എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ മ​ല​ങ്ക​ര ഇ​ബ്രാ​ഹിം (93) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ക​ദീ​ജ .മ​ക്ക​ൾ: മൊ​യ്തീ​ൻ കു​ട്ടി , അ​സീ​സ് (എ​ൽ​ക്കാ​ന എ​ച്ച്എം​ജെ​ബി​എ​സ്), ഹ​നീ​ഫ് (ഏ​ൽ​ക്കാ​ന സ്കൂ​ൾ), ഡോ. ​ജ​മാ​ലു​ദ്ദീ​ൻ (ഇ ​എ​ൻ ടി ​സ​ർ​ജ​ൻ, കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി), ബീ​ഫാ​ത്തി​മ,ജ​മീ​ല , മൈ​മൂ​ന. മ​രു​മ​ക്ക​ൾ:​മൊ​യ്ദീ​ൻ കു​ഞ്ഞി അ​ബൂ​ബ​ക്ക​ർ, ഖാ​ലി​ദ്, റം​ല ,സാ​ബി​റ (അ​ധ്യാ​പി​ക, ബ​ൺ​പ​ത്ത​ടു​ക്ക സ്കൂ​ൾ), റ​ഷി​ദ (അ​ധ്യാ​പി​ക, മു​ഗു സ്കൂ​ൾ ), ഡോ. ​ആ​യി​ഷ ന​സ്രീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഹാ​ജി, ഗു​ണാ​ജ,പ​രേ​ത​രാ​യ അ​ബു​ല്ല ഹാ​ജി, പ​ക്രാ​ബ ഹാ​ജി.