![കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്നു തുടക്കം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13663074/full.jpg)
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടക്കമാകും. ഡിസംബർ എട്ടിനു സമാപിക്കും.
ഇന്നു വൈകുന്നേരം നാലിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ഡോ.എം.സി.ദിലീപ്കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സണ് അരുണ സായിറാം ഡോ. ചിത്ര മുദ്ഗൽ, പ്രഫ.എം.കെ. സാനു എന്നിവർ പ്രഭാഷണം നടത്തും.