![ട്രെയിനിൽ നിന്നു വീണ് മരിച്ചു](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13661148/full.jpg)
കട്ടപ്പന: മഞ്ചേശ്വരത്ത് ട്രെയിനിൽ നിന്നു വീണ് സ്വരാജ് കോടാലിപ്പാറ കണ്ടത്തുംകരയിൽ സുരേഷിന്റെ മകൻ അരുണ്‍കുമാർ(28) മരിച്ചു. മംഗളൂരുവിൽ നിന്ന് കോട്ടയത്തേക്കു പുറപ്പെട്ട അരുണ്‍ ബുധനാഴ്ച വൈകിട്ട് 6.30ന് അപകടത്തിൽപെട്ടെന്നാണ് നാട്ടിൽ ലഭിച്ച വിവരം.
പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. രാജമ്മയാണ് മാതാവ്. ഏകസഹോദരൻ: അനിരൂപ്.
പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. രാജമ്മയാണ് മാതാവ്. ഏകസഹോദരൻ: അനിരൂപ്.