+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ളി​കേ​ര ഉ​ത്​പ​ന്ന ക​യ​റ്റു​മ​തി അ​വാ​ർഡ്

കൊ​​​ച്ചി: കേ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ക​​​യ​​​റ്റു​​​മ​​​തി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത
നാ​ളി​കേ​ര ഉ​ത്​പ​ന്ന  ക​യ​റ്റു​മ​തി അ​വാ​ർഡ്
കൊ​​​ച്ചി: കേ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ക​​​യ​​​റ്റു​​​മ​​​തി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ദേ​​​ശീ​​​യ ക​​​യ​​​റ്റു​​​മ​​​തി പു​​​ര​​​സ്കാ​​​ര​​​ത്തി​​ന് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു.

നാ​​​ളി​​​കേ​​​ര മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ക​​​ച്ച ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്കാ​​​ണ് ബോ​​​ർ​​​ഡ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള നാ​​​ളി​​​കേ​​​ര ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 2018-19 കാ​​​ല​​​യ​​​ള​​​വി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ഴ്ച​​​വ​​​ച്ച വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ജ​​​യി​​​ക​​​ൾ​​​ക്കു ഒ​​​രു ല​​​ക്ഷം രൂ​​​പ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ന​​​ൽ​​​കും. അ​​​പേ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 10 ന​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യും പ​​​ക​​​ർ​​​പ്പു​​​ക​​​ൾ ഡി​​​സം​​​ബ​​​ർ16​​​ന​​​കം നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന​ ബോ​​​ർ​​​ഡി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ മു​​​ഖ്യ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാം.ww w.coconutboardgov.in