കോഴിക്കോട്

10:12 PM Nov 28, 2019 | Deepika.com
അ​ബു ഹാ​ജി

പു​ല്ലാ​ളൂ​ർ : ചെ​മ്പ​ക്കോ​ട്ട് അ​ബു ഹാ​ജി (80 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​മ​ച്ച​ക്കു​ളം കു​റ്റി​പ്പു​റം ജു​മാ മ​സ്‌​ജി​ദി​ൽ. മു​ൻ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നും മ​ച്ച​ക്കു​ളം മ​ജ്മ​ഹു​ൽ ഉ​ലൂം മ​ദ്ര​സ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ൾ: സു​ബൈ​ർ, അ​ബ്ദു​റ​ഹി​മാ​ൻ (കു​വൈ​റ്റ്‌), മു​ഹ​മ്മ​ദ്‌ മ​ച്ച​ക്കു​ളം (എ​ല​ത്തൂ​ർ മ​ണ്ഡ​ലം യൂ​ത്ത്‌ ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷ​ഹീ​ർ. മ​രു​മ​ക്ക​ൾ: ത​സ്‌​നി പു​റ​ക്കാ​ട്ടി​രി, ജെം​സി​ല മ​ണ​ക്ക​ട​വ്, ഷ​ബ്‌​ന കു​ന്ന​മം​ഗ​ലം, ഫാ​ത്തി​മ ഹെ​ന്ന കോ​വൂ​ർ, സാ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ കു​ഞ്ഞ​ഹ​മ്മ​ദ്, മൊ​യ്‌​തു ഹാ​ജി, പ​രേ​ത​നാ​യ മൂ​സ ചെ​മ്പ​ക്കോ​ട്ട്.


അ​ബ​്ദു റ​ഹ്മാ​ൻ

രാ​മ​നാ​ട്ടു​ക​ര: ഫാ​റൂ​ഖ് കോ​ളേ​ജ് റോ​ഡി​ൽ ചാ​ലി​യേ​ട​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ (ബാ​വ -62 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​റി​യു​മ്മ. മ​ക്ക​ൾ: അ​ന​സ് ബാ​ബു, അ​ജ്മ​ൽ ബാ​ബു (ഇ​രു​വ​രും സൗ​ദി ), അ​ഫ്സ​ൽ ബാ​ബു, അ​ഫ്സീ​ന. മ​രു​മ​ക്ക​ൾ: റി​യാ​സ് (അ​രി​മ്പ്ര), ഫാ​ഖി​റ, മു​ഫ​സി​യ, ആ​ബി​ദ.


കു​ഞ്ഞാ​മി

കൊ​യി​ലാ​ണ്ടി: ന​ടു​വ​ത്തൂ​ർ. (പു​ളി​യ​ൻ​ചേ​രി ) വാ​ര്യം വീ​ട്ടി​ൽ ഹ​മീ​ദ് ഹാ​ജി യു​ടെ ഭാ​ര്യ കു​ഞ്ഞാ​മി (58)നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ൻ​ങ്ങ​ൾ: മൊ​യ്‌​ദീ​ൻ, പാ​ത​തു. മ​ക്ക​ൾ: സു​ലൈ​ഖ, ത​മീം, റ​ഹീ​ന, ഉ​മൈ​ബ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ കാ​വും ത​റ, സ​മീ​ർ തി​ക്കോ​ടി, സ​മ​ദ് കൊ​ല്ലം, സൈ​ന​ബ ഇ​രി​ട്ടി.


മു​ഹ​മ്മ​ദ് കു​ട്ടി

ന​ല്ല​ളം: മോ​ഡേ​ൺ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന് സ​മീ​പം വി​ള​ക്കു​മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് കു​ട്ടി (65) നി​ര്യാ​ത​നാ​യി. ഡി​ഡി​ഇ ഓ​ഫി​സി​ൽ റി​ട്ട. യു​ഡി ക്ലാ​ർ​ക്കാ​യി​രു​ന്നു. ഭാ​ര്യ: സ​ക്കീ​ന (റി​ട്ട. കാ​ലി​ക്ക​ട്ട് ഓ​ർ​ഫ​നേ​ജ് എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: അ​ജ്മ​ൽ, അ​ജ്നാ​സ്, അം​ജ​ദ. മ​രു​മ​ക​ൾ: ഫി​ദ.


അ​ല​വി

ഈ​ങ്ങാ​പ്പു​ഴ: കു​ഞ്ഞു​കു​ളം പു​റ്റേ​ന്‍​കു​ന്നു​മ്മ​ല്‍ അ​ല​വി (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സി​യ. മ​ക്ക​ള്‍: അ​ഷ​റ​ഫ്, നാ​സ​ര്‍. മ​രു​മ​ക്ക​ള്‍: ആ​മി​ന, സ​ല്‍​മ.


ഹം​സ

മ​ക്ക​ര​പ്പ​റ​ന്പ: കു​ഴി​യേ​ങ്ങ​ൽ പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന കു​ഴി​യേ​ങ്ങ​ൽ പാ​ലോ​ളി ഹം​സ (68) നി​ര്യാ​ത​നാ​യി.. ക​ബ​റ​ട​ക്കം ഇ​ന്നു പ​ത്തി​നു മ​ക്ക​ര​പ്പ​റ​ന്പ ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ജ​മീ​ല പെ​രി​ന്താ​റ്റി​രി മ​ക്ക​ൾ: ഹ​സീ​ന, റാ​ഷി​ദ മ​രു​മ​ക്ക​ൾ: സാ​ജി​ദ് മ​ക്ക​ര​പ്പ​റ​ന്പ്, ഷൗ​ക്ക​ത്ത് വെ​ള്ളി​ല.


ഫാ​ത്തി​മ

പേ​രാ​മ്പ്ര: എ​ട​വ​രാ​ട്ടെ പ​രേ​ത​രാ​യ തോ​ട്ട​ത്ത മ​ണ്ണി​ൽ മൊ​യ്തീ​ൻ മ​ക​ളും പ​ര​ക്കാ​ട്ട് ഇ​ബ്രാ​യി​യു​ടെ (വേ​ളം) ഭാ​ര്യ​യു​മാ​യ തോ​ട്ട​ത്ത മ​ണ്ണി​ൽ ഫാ​ത്തി​മ (73 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മ​റി​യം, കു​ഞ്ഞ​ബ്ദു​ല്ല, ന​ഫീ​സ, റം​ല, ശ​രീ​ഫ, മു​ഹ​മ്മ​ദ​ലി. മ​രു​മ​ക്ക​ൾ: സു​ബൈ​ദ, കു​ഞ്ഞ​മ്മ​ത് എ​ര​വ​ട്ടൂ​ർ, മു​ഹ​മ്മ​ദ് മൂ​രി​കു​ത്തി, അ​സീ​സ് കൂ​രാ​ച്ചു​ണ്ട്, ഹാ​ജ​റ ആ​വ​ള, പ​രേ​ത​നാ​യ അ​മ്മ​ത് വ​ലി​യ പീ​ടി​ക​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞാ​മി, ഹ​ലീ​മ, അ​ബ്ദു​ള്ള, ആ​ലി​ക്കു​ട്ടി, പ​രേ​ത​രാ​യ മൂ​സ, ആ​യി​ഷ, അ​മ്മ​ത്.