മലപ്പുറം

10:10 PM Nov 28, 2019 | Deepika.com
ആയിശ

എടക്കര: മൂത്തേടം വെട്ടിലങ്ങാടി പരേതനായ പുത്തൂർ മുഹമ്മദിന്‍റെ ഭാര്യ വട്ടിപ റന്പത്ത് ആയിശ (80) നിര്യാതയായി. മക്കൾ: ഉമ്മർ, പാത്തുമ്മ, മുഹ മ്മദ്. മരുമക്കൾ: നബീസ, റഹിയാനത്ത്, മുഹമ്മദ്.

മു​ഹ​മ്മ​ദ് കു​ട്ടി

തി​രൂ​ർ: മു​നി​സി​പ്പ​ൽ മു​ൻ​വൈ​സ് ചെ​യ​ർ​മാ​നും (പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി​രു​ന്ന മു​ണ്ടേ​ക്കാ​ട്ട് മു​ഹ​മ്മ​ദ് കു​ട്ടി ( ബാ​പ്പു​ട്ടി -76) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ന്പ​തി​നു തി​രൂ​ർ കോ​ട്ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ത, സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. തി​രൂ​ർ ജെ.​എം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജെ.​എം. ആ​ർ​ട്സ് കോ​ള​ജ്, പ​യ്യ​ന​ങ്ങാ​ടി പാ​റേ​ക്കു​ളം ജു​മാ​മ​സ്ജി​ദ്, തി​രൂ​ർ മ​സ്ജി​ദ് തൗ​ഹീ​ദ്, അ​ൽ​ഫി​ത്ത​റ പ്രീ ​സ്കൂ​ൾ, കാ​രു​ണ്യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ്, അ​ഭ​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. കെ.​എ​ൻ.​എം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന കൗ​ണ്‍​സ​ല​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ : പാ​ത്തു​മ്മു. മ​ക്ക​ൾ : ഹി​ഫ്ളു​റ​ഹ്മാ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ ദ​മാം, സ​ഫി​യ, മും​താ​സ്, സ​ബി​ത, ജ​സീ​റ, ന​സീ​ന​ബ. മ​രു​മ​ക്ക​ൾ : മൊ​യ്തീ​ൻ​കു​ട്ടി (മാ​നു , പ​ടി​യ​ത്ത്), ഇ​സ്മാ​യി​ൽ) ദു​ബാ​യ്), അ​ബ്ദു​ൾ ഹ​മീ​ദ് (മം​ഗ​ലം), നി​സാ​ർ (അ​ജ്മാ​ൻ), ഷി​ഹാ​ബ് (ദു​ബാ​യ്), ആ​സ്യ, സാ​ബി​റ.