ഉദയമ്മ മേരി
കുണ്ടറ: കുണ്ടറ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ റിട്ട. അധ്യാപിക കാഞ്ഞിരകോട് തെറ്റിക്കുന്ന് തുഷാരയിൽ ഉദയമ്മ മേരി (57) നിര്യാതയായി. ഭർത്താവ്: എസ് സെൽവൻ (റിട്ട. എച്ച്എം, സെന്റ് മേരീസ് എച്ച്എസ്, ആര്യങ്കാവ്). മക്കൾ: അനീഷ് കുമാർ സൗദി), അഭിലാഷ് (കുവൈറ്റ്). മരുമക്കൾ: കീർത്തി, മേഘ.
സോമൻ ആചാരി
അഞ്ചൽ: അഞ്ചല്‍ തഴമേൽ ആശാരിപറമ്പിൽ വീട്ടിൽ കെ.സോമൻ ആചാരി (76) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: എസ്.സരോഷ്, എസ്.മഹേഷ്, എസ്.ഷിബു, എസ്.ബീന .മരുമക്കൾ: രജനി, വിനീത, ബാബുരാജ്.
ലളിത
അഞ്ചൽ: ഏരൂർ വിവിസദനത്തിൽ പരേതനായ വസുന്ധരന്റെ ഭാര്യ ലളിത (74) നിര്യാതയായി. മക്കൾ: അശ, അനിത, ആനന്ദി. മരുമക്കൾ: പരേതനായ സതീഷ്, സന്തോഷ്, അജിത് കുമാർ (പഞ്ചയത്തംഗം).
കൊല്ലം
01:00 AM Nov 28, 2019 | Deepika.com