+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ധി​ക തി​ല​കി​ന് സ്നേ​ഹോ​പ​ഹാ​ര​വു​മാ​യി മ​ക​ൾ ദേ​വി​ക

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി രാ​ധി​ക തി​ല​കി​ന് ആ​ദ​ര​വു​മാ​യി മ​ക​ൾ ദേ​വി​ക സു​രേ​ഷ്. സം​ഗീ​ത വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് ദേ​വി​ക അ​മ്മ​യ്ക്ക് ആ​ദ​ര​വ് ന​ൽ​കി​യ​ത്. ഗാ​യി​ക ശ്വേ​ത മോ​ഹ​നു​മൊ​ന്നി​ച്ച് കാ
രാ​ധി​ക തി​ല​കി​ന് സ്നേ​ഹോ​പ​ഹാ​ര​വു​മാ​യി മ​ക​ൾ ദേ​വി​ക

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി രാ​ധി​ക തി​ല​കി​ന് ആ​ദ​ര​വു​മാ​യി മ​ക​ൾ ദേ​വി​ക സു​രേ​ഷ്. സം​ഗീ​ത വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് ദേ​വി​ക അ​മ്മ​യ്ക്ക് ആ​ദ​ര​വ് ന​ൽ​കി​യ​ത്. ഗാ​യി​ക ശ്വേ​ത മോ​ഹ​നു​മൊ​ന്നി​ച്ച് കാ​ന​ന​കു​യി​ലേ, ദേ​വ​സം​ഗീ​തം നീ​യ​ല്ലേ, മാ​യാ​മ​ഞ്ച​ലി​ൽ, കാ​ന​ന​കു​യി​ലേ എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ദേ​വി​ക പാ​ടി​യ​ത്.

അ​ഞ്ച് മി​നി​ട്ടും 24 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ആ​ൽ​ബം വീ​ട്ടി​ലി​രു​ന്നാ​ണ് ദേ​വി​ക ത​യാ​റാ​ക്കി​യ​ത്. ശ്വേ​താ മോ​ഹ​നാ​ണ് വീ​ഡി​യോ നി​ർ​മി​ച്ച​ത്. സു​ജാ​ത മോ​ഹ​നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.



"ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ത​ന്നെ ഏ​റ്റ​വും സ്‌​പെ​ഷ്യ​ല്‍ ആ​യ ഒ​രു വീ​ഡി​യോ ആ​ണ് ഇ​ത്. എ​ന്‍റെ പൊ​ന്ന​നി​യ​ത്തി രാ​ധി​ക​ക്കാ​യി​ട്ടു​ള്ള ഈ ​ഒ​രു ഡെ​ഡി​ക്കേ​ഷ​ന്‍ രാ​ധി​ക​യു​ടെ മോ​ള്‍ ത​ന്നെ പാ​ടു​ന്നു എ​ന്നു​ള്ള സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ വ​യ്യ.​ശ്വേ​ത​യും ഈ ​വീ​ഡി​യോ​യു​ടെ ഒ​രു ഭാ​ഗ​മാ​യി തീ​ര്‍​ന്ന​തി​ല്‍ വ​ള​രെ അ​ധി​കം സ​ന്തോ​ഷം. ഓ​രോ ദി​വ​സ​വും നി​ന്നെ ഓ​ര്‍​ത്തു​കൊ​ണ്ട്. സു​ജു ചേ​ച്ചി'-​സു​ജാ​ത കു​റി​ച്ചു.

2015 സെ​പ്റ്റം​ബ​ർ 20നാ​ണ് കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് രാ​ധി​ക തി​ല​ക് അ​ന്ത​രി​ച്ച​ത്.