+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ​​​; നോ​​​മി​​​നേ​​​ഷ​​​ൻ മ​​​തി​​​യെ​​​ന്ന് കെ​​​പി​​​സി​​​സി

ക​​​ണ്ണൂ​​​ർ: യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ട​​​് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്  വേ​​​ണ​​​മെ​​​ന്ന് രാ​​​ഹു​​​ൽ​​​;  നോ​​​മി​​​നേ​​​ഷ​​​ൻ മ​​​തി​​​യെ​​​ന്ന് കെ​​​പി​​​സി​​​സി
ക​​​ണ്ണൂ​​​ർ: യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ട​​​് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നാ​​​ൽ ഗ്രൂ​​​പ്പ​​​നു​​​സ​​​രി​​​ച്ചു​​​ള്ള വീ​​​തം വ​​​യ്പ് ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക.

പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രീ​​​തി​​​യി​​​ലൂ​​​ടെ പ​​​ത്തു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യോ​​​ളം യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. എ, ​​​ഐ ഗ്രൂ​​​പ്പു​​​ക​​​ള്‍ രം​​​ഗ​​​ത്തു​​​ള്ള​​​തി​​​നാ​​​ല്‍ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ​​​മ​​​വാ​​​യ​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യി​​​ല്ല. എ​​​ല്ലാ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്കും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും ഉ​​​റ​​​പ്പാ​​​ണ്. ഇ​​​തിനാലാ​​​ണ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​നു കോ​​​ടി​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഫീ​​​സി​​​ന​​​ത്തി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന തു​​​ക ഇ​​​ങ്ങ​​​നെ: 942 പ​​​ഞ്ചാ​​​യ​​​ത്ത് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ള്‍-1.22 കോ​​​ടി രൂ​​​പ, 140 നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ള്‍ -54 ല​​​ക്ഷം രൂ​​​പ, 14 ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ള്‍-10,08,000 രൂ​​​പ, സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി-1.84 ല​​​ക്ഷം രൂ​​​പ.