+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ജോ ഏബ്ര​ഹാ​മി​ന് അ​വാ​ർ​ഡ്

തൃ​ശൂ​​ർ: കേ​​ര​​ള​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ പി​​ജി വി​​ദ്യാ​​ർ​ഥി​ക​​ളി​​ൽ​നി​​ന്നു തെ​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ഏ​​റ്റ​​വും ന​​ല്ല ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ത്തി​​നു ന​​ൽ​​കു​​ന്ന ഡോ.​സി.​​ആ​​ർ. സോ​​
ഡോ. ​ജോ  ഏബ്ര​ഹാ​മി​ന്  അ​വാ​ർ​ഡ്
തൃ​ശൂ​​ർ: കേ​​ര​​ള​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ പി​​ജി വി​​ദ്യാ​​ർ​ഥി​ക​​ളി​​ൽ​നി​​ന്നു തെ​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ഏ​​റ്റ​​വും ന​​ല്ല ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ത്തി​​നു ന​​ൽ​​കു​​ന്ന ഡോ.​സി.​​ആ​​ർ. സോ​​മ​​ൻ അ​​വാ​​ർ​​ഡ് അ​​മ​​ല മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ക​​മ്യൂ​​ണി​​റ്റി മെ​​ഡി​​സി​​ൻ വി​​ദ്യാ​​ർ​​ഥി ഡോ. ​​ജോ ഏ​​ബ്ര​​ഹാ​​മി​​നു ല​​ഭി​​ച്ചു. 25,000 രൂ​​പ​​യും ഫ​​ല​​ക​​വു​​മാ​​ണ് അ​​വാ​​ർ​​ഡ്.

ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​മ​​ല മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ക​​മ്യൂ​​ണി​​റ്റി മെ​​ഡി​​സി​​ൻ വി​​ഭാ​​ഗ​​ത്തി​​നു പു​​ര​​സ്കാ​​രം ല​​ഭി​​ക്കു​​ന്ന​​ത്.