+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു ധ​ന​സ​ഹാ​യം

കോ​​ട്ട​​യം: പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ ശി​​പാ​​ർ​​ശി​​ത വി​​ഭാ​​ഗ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ, പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​നി​​ന്നു ക്രി​​സ്തു​​മ​​ത​​ത്തി​​ലേ​​ക്കു പ​​രി​​വ​​ർ​​ത്ത​​നം ചെ​
എ​ൻട്ര​ൻ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു  ധ​ന​സ​ഹാ​യം
കോ​​ട്ട​​യം: പ​​രി​​വ​​ർ​​ത്തി​​ത ക്രൈ​​സ്ത​​വ ശി​​പാ​​ർ​​ശി​​ത വി​​ഭാ​​ഗ വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ൻ, പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​നി​​ന്നു ക്രി​​സ്തു​​മ​​ത​​ത്തി​​ലേ​​ക്കു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്തി​​ട്ടു​​ള്ള​​വ​​ർ, പ​​ട്ടി​​ക​​ജാ​​തി​​യി​​ലേ​​ക്കു ശി​​പാ​​ർ​​ശ ചെ​​യ്തി​​ട്ടു​​ള്ള വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​ട്ട​​വ​​ർ -​ഒ​​ഇ​​സി മാ​​ത്രം, (മു​​ന്നോ​​ക്ക, പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മ​​റ്റു ജാ​​തി​​ക്കാ​​ർ അ​​ർ​​ഹ​​ര​​ല്ല.)

എ​​ന്നി​​വ​​ർ​​ക്കാ​​യി മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നി​യ​​റിം​​ഗ് എ​​ൻ​ട്ര​​ൻ​​സ് പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​ന​​ത്തി​​നു ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്നു. (കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​ത്തി​​ന് വി​​ധേ​​മാ​​യി - ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 98,000രൂ​​പ, ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 1,20,000 രൂ​​പ) സ​​യ​​ൻ​​സ് ഗ്രൂ​​പ്പെ​​ടു​​ത്ത് പ്ല​​സ്ടു /ത​​ത്തു​​ല്യ പ​​രീ​​ക്ഷ ആ​​ദ്യ ചാ​​ൻ​​സി​​ൽ​ത്ത​​ന്നെ എ​​പ്ല​​സി​​ൽ കു​​റ​​യാ​ത്ത മാ​ർ​ക്കോ​ടെ പാ​​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഈ ​​ധ​​ന​സ​​ഹാ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കു​​വാ​​ൻ അ​​ർ​​ഹ​​രാ​​ണ്. അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന തീ​​യ​​തി ഡി​​സം​​ബ​​ർ 13വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

www.ksdc.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ നി​​ർ​​ദ്ദി​​ഷ്ട അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, മാ​​ർ​​ക്ക് ലി​​സ്റ്റ് എ​​ന്നി​​വ അ​​പ്‌​ലോ​​ഡ് ചെ​​യ്ത് ഡി​​സം​​ബ​​ർ 13നു ​​രാ​​ത്രി 12 വ​​രെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04812564304, 9400309740.