ഇടുക്കി

10:25 PM Nov 27, 2019 | Deepika.com
ജോ​​സ​​ഫ് തോ​​മ​​സ്

കാ​​ഞ്ചി​​യാ​​ർ: കൊ​​റ്റ​​ത്തി​​ൽ ജോ​​സ​​ഫ് തോ​​മ​​സ് (ജോ​​യി - 70) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് പേ​​ഴും​​ക​​ണ്ടം സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മേ​​രി കാ​​ഞ്ചി​​യാ​​ർ ക​​ത​​ന്പ​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: റെ​​ജി, സ​​ജി. മ​​രു​​മ​​ക്ക​​ൾ: ജ​​യ്മോ​​ൾ പൊ​​ൻ​​മ​​ല​​കു​​ന്നേ​​ൽ (മാ​​വ​​ടി), സോ​​ണി​​മോ​​ൾ മം​​പ​​ള്ളി​​ൽ (മാ​​ട്ടു​​ക്ക​​ട്ട).ഫാ. ​​ജോ​​ർ​​ജ് കൊ​​റ്റ​​ത്തി​​ൽ എം​​എ​​സ്എ​​ഫ്എ​​സ് (വി​​ശാ​​ഖ​​പ​​ട്ട​​ണം) സ​​ഹോ​​ദ​​ര​​നാ​​ണ്.