ഫാ.സിബി പാലാക്കുഴിയുടെ പിതാവ്
മണിക്കടവ്: പൈസക്കരി ഫൊറോന വികാരി ഫാ.സിബി പാലാക്കുഴിയുടെ പിതാവും ആദ്യകാല കുടിയേറ്റ കർഷകനുമായ പാലാക്കുഴി മാത്യു (86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ പത്തിന് മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി പുറവയൽ കണിപ്പള്ളിൽ കുടുംബാംഗം. മറ്റ് മക്കൾ: ഗ്രേസി (അങ്ങാടിക്കടവ്), സിസ്റ്റർ റോസിലി എഫ്സിസി (ജർമനി), ബെന്നി, ഫാ. ബിനോയ് സിഎസ്ടി (ഗോരഖ്പൂർ), ജോർജ്, സിസ്റ്റർ ജെസ്മിൻ എസ്എബിഎസ് (തലശേരി), സിനി. മരുമക്കൾ: ദേവസ്യ ഇടയാറ്റുപള്ളിൽ (അങ്ങാടിക്കടവ്), റൂബി വിളയാനിക്കൽ (പേരാവൂർ), ലിസി തുരുത്തേൽ (കന്പല്ലൂർ), ജിബി മുതുപ്ലാക്കൽ (അധ്യാപകൻ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ). സഹോദരങ്ങൾ: വർഗീസ്, പാപ്പച്ചൻ, ഫാ. തോമസ് എസ്ജെ (മുംബൈ).
ജോസ്
ചെറുപുഴ: തിരുമേനി മുതുവത്തെ മുടമ്പള്ളിക്കുഴിയിൽ ജോസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തിരുമേനി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജിൻസി, പരേതനായ സിബി. മരുമക്കൾ: അനിൽ, സോണിയ.
ശാന്ത
കടവത്തൂർ: കുനിയിൽ പയേരി പരേതനായ അച്ചുവിന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: ഗീത, ഗിരീഷ്, സുഗീഷ് (മസ്ക്കറ്റ് ). മരുമക്കൾ: ബാലകൃഷ്ണൻ (ചൊക്ലി), പുഷ്പവല്ലി (പുല്ലൂക്കര വിഷ്ണുവിലാസം യുപി സ്കൂൾ അധ്യാപിക), ഊർമിള (പാറാൽ). സഹോദരങ്ങൾ: മാധവി, ചന്ദ്രി, രമണി, രാഘവൻ, സജീവൻ.
കല്യാണി
തളിപ്പറമ്പ്: ആടിക്കും പാറയിലെ നടുവളപ്പില്‍ കല്യാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കോരന്. മക്കള്‍: സുലോചന, രാജന്, സുരേഷ്, രവിത, പരേതരായ കരുണന്, സാവിത്രി.
അച്യുതന്
കണ്ണൂര്‍: കിഴുത്തള്ളി കൈനാട്ടി വായനശാലയ്ക്ക് സമീപം സൂര്യ നിവാസില്‍ എന്‍. അച്യുതന്(81) നിര്യാതനായി. പരേതൻ കണ്ണൂര്‍ പോലീസ് ക്ലബിന് സമീപം വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: സൂരജ് (കണ്ണൂര്‍ മ്യൂസിക് ലവേര്‍സ്), സൂര്യ, രഹ്ന. മരുമക്കള്‍: ബിന്ദു, ശ്രീജിത്ത്, സന്തോഷ്.
ബാലകൃഷ്ണൻ
എലാങ്കോട്: അത്തോളിൽ താഴകുനിയിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അരുൺകുമാർ, ജിരൺ പ്രസാദ്, ജെറിന (ദേവതാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, താനൂർ). മരുമക്കൾ: ഐശ്വര്യ, രഹിന, ഷൈനേഷ് (പോലീസ് കോൺസ്റ്റബിൾ, ധർമടം പോലിസ് സ്റ്റേഷൻ).
സത്താർ
കരുവഞ്ചാൽ: ആലക്കോട് പെരുനിലം റോഡിൽ പലചരക്ക് വ്യാപാരിയായ കരുവഞ്ചാൽ കാലായിമുക്ക് സ്വദേശി തൊണ്ടിയോട് പുതിയപുരയിൽ സത്താർ നരിയംപാറ (47) നിര്യാതനായി. ഭാര്യ: ജമീല മക്കൾ ഫഹദ്, ഷാഹിദ് (വിദ്യാർഥികൾ). പിതാവ്: പരേതനായ അബ്ള്ള തൊണ്ടിയോട്, മാതാവ്: ആയിഷ. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻ, മുസ്തഫ, സൈനബ.
അച്യുതൻ
താഴെചൊവ്വ: കണ്ണൂരിലെ വ്യാപാരി കീഴ്ത്തള്ളി വായനശാലയ്ക്കു സമീപം സൂര്യനിവാസിൽ എൻ. അച്യുതൻ (81) നിര്യാതനായി. കണ്ണൂർ കളക്ടറേറ്റിനു സമീപം രഹന സ്റ്റോഴ്സ് ഉടമയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സൂരജ്, സൂര്യ, രഹന. മരുമക്കൾ: ബിന്ദു, ശ്രീജിത്ത്, സന്തോഷ്.
കണ്ണൂര്‍
09:37 PM Nov 27, 2019 | Deepika.com