+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൾഫിൽനിന്ന് മൃതശ​രീ​രം സൗ​ജ​ന്യമായി എത്തിക്കും

കോ​​​ഴി​​​ക്കോ​​​ട്: ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​ മ​​രി​​ക്കാ​​നി​​ട​​യാ​​യാ​​ൽ, ഭൗ​​​തി​​​ക​​ശ​​​രീ​​​രം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ഴി​​​ല്
ഗൾഫിൽനിന്ന് മൃതശ​രീ​രം സൗ​ജ​ന്യമായി എത്തിക്കും
കോ​​​ഴി​​​ക്കോ​​​ട്: ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​ മ​​രി​​ക്കാ​​നി​​ട​​യാ​​യാ​​ൽ, ഭൗ​​​തി​​​ക​​ശ​​​രീ​​​രം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ഴി​​​ല്‍ ഉ​​​ട​​​മ​​​യു​​​ടെ​​യോ സ്‌​​​പോ​​​ണ്‍​സ​​​റു​​​ടെ​​​യോ എം​​​ബ​​​സി​​​യു​​​ടെ​​യോ സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​തെ വ​​ന്നാ​​​ൽ, സൗ​​​ജ​​​ന്യ​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. ഇ​​​തി​​​നു​​​ള്ള (നോ​​​ര്‍​ക്ക അ​​​സി.​​ബോ​​​ഡി റി​​​പ്പാ​​​ട്രി​​​യേ​​​ഷ​​​ന്‍) പ​​​ദ്ധ​​​തി​​ക്ക് നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു(​​​കാ​​​ര്‍​ഗോ)​​​മാ​​​യി ധാ​​​ര​​​ണ​​യാ​​യി.

മ​​രി​​ച്ച പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍/​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ഇ​​തി​​നാ​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​ഫോ​​​മും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സ് വെ​​​ബ് സൈ​​​റ്റാ​​​യ www.norkarosto.org -ൽ ​​​ല​​​ഭി​​​ക്കും. ഫോ​​​ണ്‍: 1800 425 3939 - ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നും; 00918802012345- വി​​​ദേ​​​ശ​​​ത്ത് നി​​​ന്നും മി​​​സ്ഡ് കാേ​​​ള്‍ സേ​​​വ​​​നം ല​​​ഭി​​​ക്കും.