+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ട് ഫ്ളാ​റ്റ് കേ​സ്: രണ്ടു പ്രതികൾക്ക് ജാ​മ്യം

കൊ​​​ച്ചി: മ​​​ര​​​ടി​​​ൽ തീ​​​ര പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ലം​​​ഘി​​​ച്ച് ഫ്ളാ​​​റ്റ് നി​​​ർ​​​മി​​​ച്ചു വി​​​റ്റ കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി​ ഹോ​​​ളി ഫെ​​​യ്ത്ത് ബി​​​ൽ​​​ഡേ​​​ഴ്സ് എം.​​​ഡ
മ​ര​ട് ഫ്ളാ​റ്റ് കേ​സ്: രണ്ടു പ്രതികൾക്ക് ജാ​മ്യം
കൊ​​​ച്ചി: മ​​​ര​​​ടി​​​ൽ തീ​​​ര പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ലം​​​ഘി​​​ച്ച് ഫ്ളാ​​​റ്റ് നി​​​ർ​​​മി​​​ച്ചു വി​​​റ്റ കേ​​​സി​​​ൽ ഒ​​​ന്നാം പ്ര​​​തി​ ഹോ​​​ളി ഫെ​​​യ്ത്ത് ബി​​​ൽ​​​ഡേ​​​ഴ്സ് എം.​​​ഡി സാ​​​നി ഫ്രാ​​​ൻ​​​സി​​​സ്, മൂ​​​ന്നാം പ്ര​​​തി​ മു​​​ൻ മ​​​ര​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് ജൂ​​​ണി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് പി.​​​ഇ. ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ര​​​തി​​​ക​​​ൾ നി​​​യ​​​മ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ൽ നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​നു പ​​​രാ​​​തി ഇ​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ണാ​​യ​​​ക ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന് റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി.