ഒൗസേഫ്
കുറ്റിക്കാട്
തീതായി ദേവസിക്കുട്ടി മകൻ ഒൗസേഫ്(79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: ലില്ലി, എൽസി, ഷൈനി, ഷൈജു, ഷൈജി. മരുമക്കൾ: കുര്യാക്കോസ്, ജോയി, ജോണി, ജെയ്മോൾ, തോമസ്.
സ്റ്റെലീന
പടിയൂർ
വളവനങ്ങാടി പള്ളിപറന്പിൽ ആന്റണി ന്യുനെസ് ഭാര്യ സ്റ്റെലീന പെരേര (75) (റിട്ട. അധ്യാപിക) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് നാലിന് അരിപ്പാലം സേക്രഡ് ഹാർട്ട് പള്ളിയിൽ. മക്കൾ: പോൾ, സിൽവസ്റ്റെർ, ആൽഡ്രിൻ. മരുമക്കൾ: ജിനി, ഷീന, ടിന്റു.
ജോസ്
ചാവക്കാട്
പാലയൂർ ചൊവ്വല്ലൂർ വറുതുണ്ണി ജോസ്(72) നിര്യാതനായി. പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രത്തിലെ പ്രാർഥനാ ഗ്രൂപ്പിൽ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പാലയൂർ മാർതോമ അതിരുപത തീർഥകേന്ദ്രത്തിൽ. ഭാര്യ: മേഴ്സി. മക്കൾ: ജയോ(ഗൾഫ്), ജിമ്മി (മൊബൈൽ കെയർ, ചാവക്കാട്). മരുമക്കൾ: ഷെജി, പ്രീതി ജാക്ക്.
റോസി
ചെവ്വൂർ
എലുവത്തിങ്കൽ പൊറിഞ്ചു ജോർജ് ഭാര്യ റോസി(80, റിട്ട. അധ്യാപിക, ചെവ്വൂർ ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ചിന് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. കൊട്ടേക്കാട് കാഞ്ഞിരപറന്പിൽ പറിഞ്ചു മകളാണ്. മക്കൾ: ഫ്രാൻസി (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് കൊയിലാണ്ടി), ജോബി (അധ്യാപകൻ, എകഐംഎച്ച്എസ്എസ് പൂച്ചട്ടി), അൽഫോണ്സ (അധ്യാപിക, സെന്റ് ആന്റണീസ് യുപിഎസ് പൂവത്തൂർ). മരുമക്കൾ: ലിസി (അധ്യാപിക, സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് എച്ച്എസ് ചെവ്വൂർ), അലീന (എഎഒ എൽഐസി ഓഫ് ഇന്ത്യ, തൃശൂർ), വി.പി.ജോസഫ് (സീനിയർ മാനേജർ സിഎസ്ബി തൃശൂർ).
അന്തോണി
മറ്റം
കൂത്തൂർ ലോനപ്പൻ അന്തോണി(84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മറ്റം ഫൊറോന പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ജെയിംസ് (ദുബായ്), ജെസി (ലണ്ടൻ), ജെയ്നി. മരുമക്കൾ: ഫെബി അധ്യാപിക (മറ്റം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ), ജോണ്സൻ (ലണ്ടൻ), സാബു എം വർഗീസ് (കോ-ഓർഡിനേറ്റർ തൃശൂർ അതിരൂപത കരിസ്മാറ്റിക് നവീകരണ മുന്നേറ്റം).
ഡേവിഡ്
പുറ്റേക്കര
മുണ്ടൂർ തലക്കോടൻ ലോനപ്പൻ മകൻ ഡേവിസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മുണ്ടൂർ കർമ്മലമാതാ ദേവാലയത്തിൽ. അമ്മ: റോസി. ഭാര്യ: ബേബി.
സുബ്രഹ്മണ്യൻ
ആര്യംപാടം
തൈവളപ്പിൽ രാവുണ്ണി മകൻ സുബ്രഹ്മണ്യൻ(78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് പള്ളം പുണ്യതീരത്ത്. ഭാര്യ: രമണി. മക്കൾ: അനന്തരത്നൻ, ഷാജി, ഭാഷാനന്ദൻ, ഷൈജ. മരുമക്കൾ: വിദ്യ, ചന്ദ്രൻ, ഭവ്യ, രമേഷ്.
റപ്പായി
കുന്നംകളം
റിട്ടയേഡ് മുൻ സബ് രജിസ്ട്രാർ ചെറുവത്തൂർ റപ്പായി(89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ആർത്താറ്റ് ഹോളിക്രോസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: മേരി (റിട്ട. ഓഫീസ് സൂപ്രണ്ട്, ബിഎസ്എൻഎൽ തൃശൂർ), ഡോ. എൽസി ( പ്രൊഫസർ, ഹോർട്ടികൾച്ചർ കോളേജ്, മണ്ണുത്തി), മേഴ്സി (പ്രധാനാധ്യാപിക, സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂൾ, വെസ്റ്റ് മങ്ങാട്), ഡോ. ജോഷി (പോളി ഡന്റൽ ക്ലിനിക് എരുമപ്പെട്ടി). മരുമക്കൾ: ജോർജ് (റിട്ട. അധ്യാപകൻ, സിഎച്ച്എസ് തിരുനാവായ), ഡോ.ജോസ് (റിട്ട. ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ കേരള കാർഷിക സർവകലാശാല, മണ്ണുത്തി), ജോഷി (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എൽത്തുരുത്ത്) ഡോ. ആശ (പോളി ഡന്റൽ ക്ലിനിക് എരുമപ്പെട്ടി).
ത്രേസ്യാമ്മ
മേലഡൂർ
മലയാംകുന്ന് പ്ലാശേരി ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ. മക്കൾ: പരേതനായ ഡേവിസ്, വർഗീസ് (റിട്ട. അസിസ്റ്റന്റ് എൻജിനിയർ, പിഡബ്ല്യുഡി), ആന്റു (ഓഡിറ്റർ മാള), പോൾസണ് (റിട്ട. ഓഡിറ്റർ സഹകരണ വകുപ്പ്), ഉഷ (കൊരട്ടി), സേവ്യർ (ഒമാൻ), ജെയിൻ (കോട്ടമുറി), റീന (ഡൽഹി), സോജൻ (മുംബൈ), ബിജു (ദുബായ്). മരുമക്കൾ: മേരീസ്, കൊച്ചുറാണി, പരേതയായ ജാൻസി, മോളി, ഡേവിസ് പുല്ലോക്കാരൻ കോന്നൂർ, കൊരട്ടി), ലിസി, (കോട്ടമുറി), ഷൈബി (പൂപ്പത്തി), തോമസ് (ഡൽഹി), ലിൻസി (മുംബൈ), റോസ്മി (മുംബൈ).
കല്യാണി
കൊറ്റനെല്ലൂർ
പാലയ്ക്കപറന്പിൽ വാസുദേവൻ ഭാര്യ കല്യാണി(88) നിര്യാതയായി. പുല്ലൂറ്റ് നാലുമാക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മുകന്ദൻ, ലളിത, മോഹനൻ, ഉഷ. മരുമക്കൾ: ഗീത, രവി, ലത, രഘു.
വിശാലാക്ഷി
പുന്നയൂർക്കുളം
ആൽത്തറ കണ്ടരാശേരി വീട്ടിൽ ജയരാജന്റെ ഭാര്യ വിശാലാക്ഷി(73) നിര്യാതയായി. മക്കൾ: ഹീര (മുൻ പഞ്ചായത്ത് മെംബർ), ഹസിൻ (ഫോട്ടോഗ്രാഫർ), ഹനീഷ് (ബിസിനസ്). മരുമക്കൾ: കൃഷ്ണദാസ് (സുനന്ദ കേഫ് കുന്നത്തൂർ), സലസു (അധ്യാപിക, രാമരാജ യുപി സ്കൂൾ). ധന്യ (പ്രിൻസിപ്പൽ, പൊന്നാനി അക്ബർ അക്കാദമി).
മാധവൻ
കല്ലൂർ
നായരങ്ങാടി കൂപ്ലിക്കാടൻ മാധവൻ(81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഗീത, ബാബുരാജ്, സന്തോഷ്, പ്രസന്നൻ. മരുമക്കൾ: മായ, ധന്യ, സിന്ധു, പരേതനായ സുകുമാരൻ.
കമലാക്ഷി അമ്മ
വെള്ളാങ്ങല്ലൂർ
മണമ്മൽ പരേതയായ മീനാക്ഷി അമ്മയുടെ മകൾ കമലാക്ഷി അമ്മ(81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുശീല, ഷൈലജ. മരുമക്കൾ: ചന്ദ്രൻ, മുരളീധരൻ.
ചന്ദ്രശേഖരൻ
നെടുന്പാൾ
പള്ളം അയ്യഞ്ചിറ ചന്ദ്രശേഖരൻ(63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന്. മക്കൾ: സംഗീത്, സനൂപ്. മരുമക്കൾ: നീതു, രശ്മി.
നരേന്ദ്രമേനോൻ
വടക്കാഞ്ചേരി
കരിയന്നൂർ അന്പലപ്പാട്ട് നരേന്ദ്രമേനോൻ(87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ വിമല. മക്കൾ: വിനോദ്കുമാർ, ശോഭ, മരുമക്കൾ: സനിത, നാരായണദാസ്.
ലക്ഷ്മി
ഇരിങ്ങാലക്കുട
ഐക്കരക്കുന്ന് തറയിൽ നാരായണൻ ഭാര്യ ലക്ഷ്മി(87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിലാസിനി, മുരളീധരൻ (റിട്ട. എംഇഎസ്), രമ, അഡ്വ. ടി.എൻ.മധു. മരുമക്കൾ: പരേതനായ അനന്തൻ, ജിഷ, സുരേന്ദ്രൻ (യുഎസ്എ), നിത.
ജാനകി
വേലൂർ
കുറുമാൽ അത്താണിക്കൽ വീട്ടിൽ പരേതനായ പങ്ങോടന്റെ ഭാര്യ ജാനകി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, വത്സല, ചന്ദ്രൻ. മരുമക്കൾ: മണി, രവി, മിനി, ഷീബ.
കുഞ്ഞിമോൾ
പുന്നയൂർക്കുളം
അണ്ടത്തോട് കുമാരൻപടി പ്രിയദർശിനി റോഡ് പരേതനായ വസന്തരന്റെ ഭാര്യ കുഞ്ഞിമോൾ(85) നിര്യാതയായി. മകൾ: വിനു (അങ്കണവാടി ടീച്ചർ). മരുമക്കൾ: ഹരിദാസ്.
അന്തോണി
കാരമുക്ക്
പെരുമാടൻ അന്തോണി (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസി. മക്കൾ: ഓമന, മേരി, ജെസി, പോൾ. മരുമക്കൾ: മുത്തു, ആന്റോ, പരേതനായ ബാബു, സ്മിത.
ചന്ദ്രമതി
പുത്തൻചിറ
മാണിയംകാവ് തയ്യിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രമതി(75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാത, സുമ, താര, മുരളി, മധു, മനോജ്. മരുമക്കൾ: വേണു, ധ്രുവൻ, സന്തോഷ്, ദീപ, സ്മിത.
പാറുകുട്ടിയമ്മ
പുന്നയൂർക്കുളം
എരമംഗലം-മൂക്കുതല റോഡിൽ പരേതനായ പുളിക്കലയിൽ മാധവൻ നായരുടെ ഭാര്യ ഇല്ലത്തുവളപ്പിൽ പാറുകുട്ടിയമ്മ(81) നിര്യാതയായി. മക്കൾ: അശോക് നാഥൻ, ജയശ്രീ, സന്തോഷ്, കുമാർ, രാജേഷ്, നിഷ.
നസീമ
കയ്പമംഗലം
പുന്നിലത്ത് പരേതനായ അബ്ദുൾ കാദർ മുസ്ലിയാരുടെ മകൻ സിദ്ധിക്കിന്റെ ഭാര്യ നസീമ(42) മദീനയിൽ മരിച്ചു. കബറടക്കം നടത്തി. മക്കൾ: ഹയറുന്നീസ, മുഹമ്മദ് ഫർഹാൻ.
കൃഷ്ണൻ നായർ
മേലൂർ
പൂലാനി പുന്നക്കാട്ടിൽ കൃഷ്ണൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് സ്വവസതിയിൽ. കാലടി ശ്രീശങ്കരാ കോളജ് റിട്ട. പ്രഫസറായിരുന്നു. ഭാര്യ: പരേത ശാരദ. മക്കൾ: ലത, ബീന, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: മായ, സുരേഷ്, സന്തോഷ്.
ധർമ്മൻ
ചെന്ത്രാപ്പിന്നി
കണ്ണംപ്പുള്ളിപ്പുറം കൊല്ലാറ പരേതനായ അയ്യപ്പുണ്ണി മകൻ ധർമ്മൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഷൈൻ, ഷൈജു, സിന്ധു. മരുമക്കൾ: ബിനി (സിവിൽ സപ്ലൈസ്, ഇരിഞ്ഞാലക്കുട), ബിൻസി, ഷാജി.
ലീല
നന്തിപുലം
മാഞ്ഞൂർ പട്ട്ളികാട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ലീല(84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30-ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ചന്ദ്രദാസൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, ദയാനന്ദൻ, അജിത, ബാബു, അനിത. മരുമക്കൾ: സുനിത, ഷാലിമ, കൃഷ്ണവേണി, ഷീല, അരവിന്ദാക്ഷൻ, സിനി, ഗോകുലൻ.
ദേവൻ
ചേറ്റുവ
നാട്ടിക കിഴക്ക് ഭാഗം എകെജി കോളനിയിൽ വട്ടേക്കാട്ട് അശോകൻ മകൻ ദേവൻ (ശരത്ത്-43) നിര്യാതനായി. സംസ്കാരം ഇന്ന് 11 മണിക്ക്. ഭാര്യ: താര. മക്കൾ: ഹിരണ്, ഗിരീഷ്, അമൽ.
പദ്മജ
എത്തന്നൂർ
കൊയ്യൂർവീട്ടിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ പദ്മജ (61) നിര്യാതയായി. മക്കൾ: സിന്ധു, ശ്രീജ. മരുമക്കൾ: അച്യുതൻകുട്ടി, ദിനേഷ്.
നാരായണൻകുട്ടി
പെരുന്പടപ്പ്
സിന്ദൂര ബസ് ട്രാവൽസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറിയുമായ തട്ടാൻപടി തലക്കാട്ട് വീട്ടിൽ നാരായണൻകുട്ടി(68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുബ്രഹ്മണ്യൻ, വിജയൻ, സിന്ധു, ബിന്ദു. മരുമക്കൾ: സബിത, പ്രശാന്ത്, ഷാജ, സബിത.
ബീവാത്തുമോൾ
പുന്നയൂർക്കുളം
മന്ദലംകുന്ന് ജുമാ മസ്ജിദിന് പടിഞ്ഞാറ് പരേതനായ തേച്ചൻ പുരക്കൽ വീട്ടിൽ മൊയ്തീൻ കോയയുടെ ഭാര്യ ബീവാത്തുമോൾ(65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷാഹുൽഹമീദ്, ഷാനവാസ് (അബുദാബി), ജിൻഷാദ്, ഷിംന. മരുമക്കൾ: റാഫി (അബുദാബി), ആരിഫ, മുഫ്സില, ഫർസാന.
മാളു
വലപ്പാട്
വലപ്പാട് ബീച്ച് പതിശേരി പരേതനായ ശേഖരൻ ഭാര്യ മാളു(78) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, രതി, ഷീബ, പ്രഹ്ളാദൻ. മരുമക്കൾ: അന്പിളി, രാജീവ്, സിൽജി.
അശോകൻ
പച്ചളിപ്പുറം
ആലുവക്കാരൻ വേലപ്പന്റെ മകൻ അശോകൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: വനജ. മക്കൾ: ഐശ്വര്യ, അജിത്. മരുമക്കൾ: സലീജ്, അനുജ.
നാരായണൻ നായർ
പഴഞ്ഞി
കരിക്കാട്ട് കരുമത്തിൽ വീട്ടിൽ നാരായണൻ നായർ(85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ജയപ്രഭ, പ്രദീപ്, മനോജ്, ശിവകുമാർ. മരുമക്കൾ: രേഖ, രാധിക.
ഗോവിന്ദൻകുട്ടി നായർ
വെങ്ങിണിശേരി
കുന്നന്പത്ത് ഗോവിന്ദൻകുട്ടി നായർ(89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പാന്പാടി ഐവർമഠത്തിൽ. ഭാര്യ: അമ്മിണിയമ്മ. മക്കൾ: രാധ, ജയൻ, കവിത. മരുമക്കൾ: ദിനേശൻ, നിഷ.
പാത്തുമ്മ
കോട്ടോപ്പാടം
തിരുവിഴാംകുന്ന് മുറിയക്കണ്ണി പരേതനായ ചാച്ചിപ്പാടൻ സെയ്തുട്ടിയുടെ ഭാര്യ ചാച്ചിപ്പാടൻ പാത്തുമ്മ (68) നിര്യാതയായി. തിരുവഴാംകുന്ന് എൽആർഎസി ഫാം റിട്ടയേഡ് ജീവനക്കാരനായിരുന്നു. മുറിയക്കണ്ണി മസ്ജിദുൽ ബാരി കബർസ്ഥാനിൽ കബറടക്കം നടത്തി. മക്കൾ: മുഹമ്മദ്, അബ്ദുൾനാസർ, സിദ്ധീഖ് (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, എടത്തനാട്ടുകര), മുജീബ് (സിവിൽസപ്ലൈസ് ഓഫീസ് ഉദ്യോഗസ്ഥൻ, മണ്ണാർക്കാട്), ഖദീജ, റംല, സലീന.
പാറുകുട്ടി അമ്മ
പാത്രമംഗലം
മനക്കവീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായർ ഭാര്യ പടിക്കവീട്ടിൽ പാറുകുട്ടി അമ്മ(90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സുബദ്ര, ഭാസ്കരൻ, ശ്രീധരൻ, ബാലകൃഷ്ണൻ, പങ്കജാക്ഷി, മണികണ്ഠൻ. മരുമക്കൾ: അനന്തകൃഷ്ണൻ, സരസ്വതി, ചന്ദ്രമതി, ജയശ്രീ, ചന്ദ്രൻ, പ്രസീത.
മാധവൻ
അഞ്ഞൂര്
ആർത്താറ്റ് വടാശേരി വീട്ടിൽ മാധവൻ(87) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ബാലകൃഷ്ണൻ, രജനി, വിനോദൻ, ദിനകരൻ, സുധീരൻ, സുധൻ. മരുമക്കൾ: സാവിത്രി, ശ്രീധരൻ, സുധ, ജിഷ, സന്ധ്യ, ഗീത.
തങ്ക
കുഴൽമന്ദം
ചിതലി പുപ്പുള്ളിക്കാട് പരേതനായ ചെല്ലൻ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: ശശിധരൻ, കുമാരി, കൃഷ്ണകുമാരി, രജിത, ബിന്ദു. മരുമക്കൾ: സംഗീത, ബാലൻ, ചന്ദ്രൻ, രാമനാരായണൻ, അരവിന്ദാക്ഷൻ.
അബ്ദുറഹ്മാൻ
പെരുന്പടപ്പ്
കോലിക്കര എരാളത്ത് വളപ്പിൽ അബ്ദുറഹ്മാൻ(71) നിര്യാതനായി. ഭാര്യ: സെഫിയ. മക്കൾ; അബ്ദുൾ ഖാലീദ്, ഫർഹത്ത്. മരുമക്കൾ: ഉബൈദ്, ഖൈറുന്നീസ.
സുരേഷ്
പെരുന്പടപ്പ്
നന്നംമുക്ക് മണലിയാർക്കാവ് ക്ഷേത്രത്തിനു സമീപം മണപ്പാട്ട് വളപ്പിൽ കരിയന്റെ മകനും ചങ്ങരംകുളത്ത് ഓട്ടോറിക്ഷാ ഡ്രൈവറുമായ സുരേഷ്(37) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ഗൗതം, കൃഷ്ണ, ശിവദ, ശിവാനി. മാതാവ്: ജാനകി.
തൃശൂര്
12:15 AM Nov 26, 2019 | Deepika.com