+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ത്താ​ണി കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ല്‍

നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ത്താ​​​ണി കൊ​​​ല​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​ർ പി​​​ടി​​​യി​​​ൽ. ഗു​​​ണ്ടാ​​​ത്ത​​​ല​​​വ​​​ന്‍ ഗി​​​ല്ല​​​പ്പി​​​യെ​​​ന്ന ബി​​​നോ​
അ​ത്താ​ണി കൊ​ല​ക്കേ​സി​ലെ  മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ല്‍
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ത്താ​​​ണി കൊ​​​ല​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​ർ പി​​​ടി​​​യി​​​ൽ. ഗു​​​ണ്ടാ​​​ത്ത​​​ല​​​വ​​​ന്‍ ഗി​​​ല്ല​​​പ്പി​​​യെ​​​ന്ന ബി​​​നോ​​​യി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി അ​​​ത്താ​​​ണി തു​​​രു​​​ത്തി​​​ശേ​​​രി വി​​​ഷ്ണു വി​​​ഹാ​​​റി​​​ല്‍ വി​​​നു വി​​​ക്ര​​​മ​​​ന്‍(28), ര​​​ണ്ടാം പ്ര​​​തി മൂ​​​ക്ക​​​ന്നൂ​​​ര്‍ മ​​​ഞ്ഞി​​​ക്കാ​​​ട് കോ​​​ഴി​​​ക്കോ​​​ട​​​ന്‍ ഗ്രി​​​ന്‍റേ​​​ഷ് ത​​​ങ്ക​​​പ്പ​​​ന്‍(33), മൂ​​​ന്നാം പ്ര​​​തി നെ​​​ടു​​​മ്പാ​​​ശേ​​​രി ക​​​രി​​​യാ​​​ട് കി​​​ഴ​​​ക്കേ​​​ട​​​ത്ത് ലാ​​​ല്‍ കി​​​ച്ചു കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി (35) എ​​​ന്നി​​​വ​​​രാ​​​ണ് ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പി​​​ടി​​​യി​​​ലാ​​​യ​​​ത്.