പാലക്കാട്

11:37 PM Nov 24, 2019 | Deepika.com
ജോ​സ​ഫ് മാ​ത്യു
മ​ണ്ണാ​ർ​ക്കാ​ട്
ത​ച്ച​ന്പാ​റ കാ​രാ​കു​ർ​ശി മു​രി​ങ്ങേ​നി​ക്ക​ളം കൊ​യ്പു​റം വീ​ട്ടി​ൽ ജോ​സ​ഫ് മാ​ത്യു(62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ജ്യോ​തി​ഷ്, ജോ​ജി​ഷ്, ജോ​യ്സ്. മ​രു​മ​ക്ക​ൾ: നി​ഷ, ഉ​ഷ, സോ​ണി​യ.

മെ​ഹ​ബൂ​ബ്
വ​ണ്ടി​ത്താ​വ​ളം
വാ​യ്ക്ക​ൽ​മ​ട പ​രേ​ത​നാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ഭാ​ര്യ മെ​ഹ​ബൂ​ബ്(79) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​വ​ണ്ടി​ത്താ​വ​ളം ചി​ന്ന​മീ രാ​ൽ​സാ​ജ്മാ മ​സ്ജി​ത്തി​ൽ. മ​ക്ക​ൾ: പൗ​ജ, ബ​ദ​റു നീ​സാ, ജ​ഹ​ബ​ർ നീ​സാ, സ​ഹീ​ദാ ബ​ൾ​ക്കീ​സ്, അ​സ​നാ​ർ, ഹു​സൈ​നാ​ർ. മ​രു​മ​ക്ക​ൾ: സു​ലൈ​മാ​ൻ, അ​ബ്ദു​ൾ​ഖാ​ദ​ർ, അ​ക്ബ​റ​ലി, അ​ബൂ​ബ​ക്ക​ർ, റു​ക്കി​യ, ന​ബീ​സ.

അ​ബ്ദു​ൾ കാ​ദ​ർ
മം​ഗ​ലം​ഡാം
ക​ല്ലാ​ന​ക്ക​ര അ​ബ്ദു​ൾ കാ​ദ​ർ (80) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11-ന് ​മം​ഗ​ലം​ഡാം സു​ന്ന​ത്ത് ജു​മാ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. മ​ക​ൻ: വീ​രാ​ൻ​കു​ട്ടി. മ​രു​മ​ക​ൾ: സെ​ൽ​മ. സ​ഹോ​ദ​ര​ൻ: കാ​സിം.

പ്രേ​മ​സു​ധ
മ​ണ്ണാ​ർ​ക്കാ​ട്
കാ​ഞ്ഞി​ര​പ്പു​ഴ മു​ണ്ട​ക്കു​ന്ന് വി​ശാ​ന്തി നി​കേ​ത​ൻ വീ​ട്ടി​ൽ പി. ​പ്രേ​മ​സു​ധ (68) നി​ര്യാ​ത​യാ​യി.

ത​ങ്ക​പ്പ​ൻ
ആ​ല​ത്തൂ​ർ
കീ​ഴ്പ്പാ​ടം കാ​വ​ത്ത് വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ (93) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ചെ​ല്ല. മ​ക്ക​ൾ: ഗോ​പാ​ല​ൻ, ജ​യ​ൻ, രാ​ജ​ല​ക്ഷ്മി, സു​ലോ​ച​ന, സു​മ​തി. മ​രു​മ​ക്ക​ൾ: സു​നി​ത, പ്ര​സീ​ത, ഗോ​പാ​ല​ൻ, സു​കു​മാ​ര​ൻ.