പുലശി
അന്പലവയൽ
നെല്ലാറച്ചാൽ നെല്ലറ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ പുലശി(93) നിര്യാതയായി.സംസ്കാരം ഇന്നു 11നു നെല്ലാറച്ചാൽ കുടുംബ ശ്മശാനത്തിൽ.മക്കൾ:രാമനാഥൻ(അന്പലവയൽ പഞ്ചായത്തംഗം), വിശ്വംഭരൻ(സിവിൽ സപ്ലൈസ്), രവീന്ദ്രൻ(കെഎസ്ആർടിസി),കരുണാകരൻ, രുഗ്മിണി, അംബിക, മരുമക്കൾ: രുഗ്മിണി, സൗമിനി, ഗീത, ശ്രീജ, പരേതരായ അച്യുതൻ, മാധവൻ.
ജോസ്
പുൽപ്പള്ളി
ആടിക്കൊല്ലി വെള്ളക്കെട്ട് കരിന്പനയിൽ ജോസ്(61) നിര്യാതനായി. ഭാര്യ:മേരി. മക്കൾ:ബിജോ, സിറിൾ.
വയനാട്
10:39 PM Nov 24, 2019 | Deepika.com