കൊല്ലം

01:48 AM Nov 24, 2019 | Deepika.com
എം.​ടി. മ​റി​യാ​മ്മ
ആ​യൂ​ർ
അ​മ്പ​ലം​മു​ക്ക് എ.​കെ​ജി​മു​ക്ക് മ​ണ്ണാ​ർ​കു​ള​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ക്രി​സ്റ്റ​ഫ​റി​ന്‍റെ ഭാ​ര്യ എം.​ടി. മ​റി​യാ​മ്മ (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശൂ​ഷ​യ്ക്കു​ശേ​ഷം ആ​യു​ർ ക്രി​സ്തു​രാ​ജ ഫെ​റോ​നാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജ​ന​റ്റ് റോ​സ്, ക്ലീ​റ്റ​സ്, ജാ​നി​സ് ജോ​ജോ. മ​രു​മ​ക്ക​ൾ: ജോ​സ്, ലി​ജി, ജോ​ജോ.

ത​ങ്ക​മ്മ
പ​ന്മ​ന
ആ​ക്ക​ൽ ത​രൂ​പ്പു​റ​ത്ത് വീ​ട്ടി​ൽ ത​ങ്ക​മ്മ(80) നി​ര്യാ​ത​യാ​യി. മ​ക​ൾ: ടി.​യ​മു​നാ​ഭാ​യി. മ​രു​മ​ക​ൻ: എ​ൻ.​ശി​വാ​ന​ന്ദ​ൻ. സ​ഞ്ച​യ​നം 27 ന് ​രാ​വി​ലെ ഏ​ഴി​ന്.

നെ​ൽ​സ​ൺ
കു​ണ്ട​റ
പ​ട​പ്പ​ക്ക​ര ഫാ​ത്തി​മാ ജം​ഗ്ഷ​നി​ൽ പൊ​ന്നാ​നി​ക്ക​ൽ വീ​ട്ടി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ നെ​ൽ​സ​ൺ (ത​ന്പി-58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ട​പ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ബ​ർ​ണ​ഡീ​ന. മ​ക്ക​ൾ: നി​ബി​ൾ, നി​ബി​ന.